SPECIAL REPORTഭീകരതയുടെ കരുത്തിൽ സൃഷ്ടിക്കുന്ന സാമ്രാജ്യങ്ങൾ ശാശ്വതമല്ല; താലിബാനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രിയുടെ പ്രതികരണം; ജനങ്ങളുടെ വിശ്വാസത്തെ തകർക്കാൻ ഭീകരതയ്ക്ക് കഴിയില്ല; എല്ലാക്കാലവും മനുഷ്യനെ അടിച്ചമർത്തി നിർത്താനാകില്ലെന്നും പ്രധാനമന്ത്രിയു ടെ ട്വീറ്റ്മറുനാടന് മലയാളി20 Aug 2021 2:35 PM IST
Politicsബിജെപി ജാതി സെൻസസിന് എതിരല്ലെന്ന് സുശീൽ മോദി; മരങ്ങൾ എണ്ണി തിട്ടപ്പെടുത്താമെങ്കിൽ മനുഷ്യരെയും ആകാമെന്ന് തേജസ്വി; കേന്ദ്രം ജാതി സെൻസസിന് അനുവദിച്ചില്ലെങ്കിൽ ബീഹാർ സെൻസസുമായി മുന്നോട്ട് പോകുമെന്ന് നിതീഷ് കുമാർ; ജാതി സെൻസസിനായി കൈകോർത്ത് ബീഹാറിലെ നേതാക്കൾമറുനാടന് മലയാളി23 Aug 2021 6:33 PM IST
Uncategorizedമോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സിനേഷൻ; പ്രത്യേക ക്യാംപയിനുമായി ബിജെപി; പാർട്ടിയുടെ ബൂത്ത്തലം മുതൽക്കുള്ള പ്രവർത്തകർ ജനങ്ങൾക്ക് വാക്സിൻ നൽകാൻ സഹായവും രംഗത്തിറങ്ങണമെന്ന് നിർദ്ദേശംമറുനാടന് മലയാളി10 Sept 2021 5:32 PM IST
Politicsഇഷ്ടക്കാർ സ്നേഹപൂർവം വിളിക്കുന്നത് 'ദാദ' എന്ന്; 'ഭായി' ആയ വിജയ് രുപാണി പടി ഇറങ്ങിയപ്പോൾ ഗുജറാത്തിന്റെ തലപ്പത്ത് എത്തിയത് ആരും പ്രതീക്ഷിക്കാത്ത ഭുപേന്ദ്ര പട്ടേൽ; കേന്ദ്ര മന്ത്രിമാർ വരെ മോഹിച്ച പദവി കൊണ്ടുപോയതോടെ കറുത്ത കുതിര എന്ന് വിശേഷിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകർ; പട്ടേൽ സമുദായത്തെ കൈയിൽ എടുത്തുള്ള മോദിയുടെ നിർണായക നീക്കം തിരഞ്ഞെടുപ്പ് ലാക്കാക്കിമറുനാടന് മലയാളി12 Sept 2021 10:13 PM IST
SPECIAL REPORTഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയിൽ നരേന്ദ്ര മോദിയും മമത ബാനർജിയും; ടൈം മാസിക പുറത്തിറക്കിയ 2021ലെ പട്ടികയിൽ ആദാർ പൂനവാലെ; 'നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യ'നായി മുല്ല ബരാദർന്യൂസ് ഡെസ്ക്15 Sept 2021 11:25 PM IST
Uncategorizedശക്തമായ ഇന്ത്യയ്ക്ക് ആധുനിക തലസ്ഥാനം ആവശ്യം', സെൻട്രൽ വിസ്ത പദ്ധതിയെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി;പാർലമെന്റ് മന്ദിര നിർമ്മാണം നിശ്ചയിച്ച സമയത്ത് തന്നെ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രിമറുനാടന് മലയാളി16 Sept 2021 1:01 PM IST
To Knowനരേന്ദ്ര മോദി ജന്മദിനം സെപ്റ്റംബർ 17 - സേവാ സമർപ്പൺ അഭിയാൻസ്വന്തം ലേഖകൻ16 Sept 2021 3:55 PM IST
SPECIAL REPORT'നരേന്ദ്ര മോദി, അനിഴം; ക്ഷേത്രങ്ങളിൽ വഴിപാടുകൾ'; ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പൂജകൾ; വാരണാസിയിൽ 71,000 വിളക്കുകൾ തെളിയും; കേരളത്തിൽ വിപുലമായ പരിപാടികൾന്യൂസ് ഡെസ്ക്16 Sept 2021 7:26 PM IST
SPECIAL REPORTഎഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് മൂന്നാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം; പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി പ്രമുഖർ; രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സുണ്ടാവട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻമറുനാടന് മലയാളി17 Sept 2021 7:17 AM IST
SPECIAL REPORTപ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം; വഴിപാടുകളും പ്രാർത്ഥനകളും നടത്തി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയും; മലപ്പുറം ജില്ലയിൽ നടക്കുക 20 ദിവസത്തെ ആഘോഷ പരിപാടികൾജംഷാദ് മലപ്പുറം17 Sept 2021 12:56 PM IST
SPECIAL REPORTഅഫ്ഗാനിലെ സാഹചര്യം തീവ്രവാദമുയർത്തുന്ന ഭീഷണിക്ക് ഉദാഹരണം; ഭീകരതയും മൗലികവാദവും സമാധാനത്തിന് വെല്ലുവിളി; നേരിടാൻ സംയുക്ത ശ്രമം വേണം; ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെയും പരോക്ഷ വിമർശനവുമായി ഷാങ്ഹായ് ഉച്ചകോടിയിൽ നരേന്ദ്ര മോദിന്യൂസ് ഡെസ്ക്17 Sept 2021 5:51 PM IST
SPECIAL REPORTനരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്സീനേഷൻ; 2.20 കോടി ഡോസ് വാക്സീൻ ഏഴുമണിയോടെ പിന്നിട്ടു; ലക്ഷ്യം രണ്ടര കോടി; രണ്ട് കോടി പിന്നിടുന്നത് ആദ്യം; ചൈനയെ മറികടന്നേക്കും; നേട്ടം പ്രധാനമന്ത്രിക്കുള്ള 'പിറന്നാൾ സമ്മാനം'മറുനാടന് മലയാളി17 Sept 2021 9:00 PM IST