You Searched For "നരേന്ദ്ര മോദി"

നരേന്ദ്ര മോദി, അനിഴം; ക്ഷേത്രങ്ങളിൽ വഴിപാടുകൾ; ജന്മദിനത്തിൽ പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പൂജകൾ; വാരണാസിയിൽ 71,000 വിളക്കുകൾ തെളിയും; കേരളത്തിൽ വിപുലമായ പരിപാടികൾ
എഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജ്യത്ത് മൂന്നാഴ്ച നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം;  പ്രധാനമന്ത്രിക്ക് പിറന്നാളാശംസകളുമായി പ്രമുഖർ; രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സുണ്ടാവട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം;  വഴിപാടുകളും പ്രാർത്ഥനകളും നടത്തി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയും; മലപ്പുറം ജില്ലയിൽ നടക്കുക 20 ദിവസത്തെ ആഘോഷ പരിപാടികൾ
അഫ്ഗാനിലെ സാഹചര്യം തീവ്രവാദമുയർത്തുന്ന ഭീഷണിക്ക് ഉദാഹരണം; ഭീകരതയും മൗലികവാദവും സമാധാനത്തിന് വെല്ലുവിളി; നേരിടാൻ സംയുക്ത ശ്രമം വേണം; ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെയും പരോക്ഷ വിമർശനവുമായി ഷാങ്ഹായ് ഉച്ചകോടിയിൽ നരേന്ദ്ര മോദി
നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റെക്കോർഡ് വാക്‌സീനേഷൻ; 2.20 കോടി ഡോസ് വാക്‌സീൻ ഏഴുമണിയോടെ പിന്നിട്ടു; ലക്ഷ്യം രണ്ടര കോടി; രണ്ട് കോടി പിന്നിടുന്നത് ആദ്യം; ചൈനയെ മറികടന്നേക്കും; നേട്ടം പ്രധാനമന്ത്രിക്കുള്ള പിറന്നാൾ സമ്മാനം
കോവിഡിന് ശേഷം ആദ്യ സുപ്രധാന വിദേശസന്ദർശനത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി; രണ്ടാഴ്‌ച്ച നീളുന്ന വിദേശയാത്രക്കായി പ്രധാനമന്ത്രി യു എസിലേക്ക് തിരിച്ചു; യുഎൻ പൊതുസഭ, ക്വാഡ് രാജ്യങ്ങളുടെ ഉച്ചക്കോടി എന്നിവയിൽ പങ്കെടുക്കും; മോദിയുടെ യാത്ര അത്യാധുനിക സൗകര്യങ്ങളുള്ള ബി 777 വിമാനത്തിൽ
രാഷ്ട്രീയ നേതാക്കൾ നരേന്ദ്ര മോദിയെ കണ്ട് പഠിക്കണം;  ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ; മോദി തന്റെ ഹീറോയെന്നും ട്വീറ്റ്
കമല ഹാരിസിന് മാത്രമല്ല തനിക്കുമുണ്ട് ഇന്ത്യൻ ബന്ധം; ഇന്ത്യയിലെ പൂർവികരായ അഞ്ച് ബൈഡന്മാരുടെയും മുതു മുത്തച്ഛൻ ജോർജ് ബൈഡന്റെയും കേട്ടുകേൾവികൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയുള്ള കൂടിക്കാഴ്ചയെ രസകരമാക്കി ബൈഡൻ; ഇന്തോ-പസഫിക്ക് മേഖല സുരക്ഷിതമാക്കുന്നത് അടക്കം ഇന്ത്യ-അമേരിക്ക ബന്ധം വിപുലമാക്കാനും ധാരണ
പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയിൽ എന്ത് കാര്യം?; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ ഫൂട്ടറായി മോദിയുടെ ചിത്രം ഇനി ഉണ്ടാകില്ല; തീരുമാനം നടപ്പിലാക്കിച്ച് ചീഫ് ജസ്റ്റീസിന്റെ അടിയന്തിര ഇടപെടൽ
അഫ്ഗാനെ സ്വാർഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്; ഭീകരത രാഷ്ട്രീയ  ആയുധം ആക്കുന്നവർക്ക് തന്നെ അതു വിനയാകും; പാക്കിസ്ഥാനും ചൈനയ്ക്കും പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി യുഎൻ പൊതുസഭയിൽ
വെണ്ണയുണ്ണുന്ന കണ്ണന്റെ ചിത്രം നടയിൽ സമർപ്പിച്ചു, ആദ്യമായി കൃഷ്ണവിഗ്രഹം നേരിൽക്കണ്ടു; സന്തോഷത്തോടെ ജെസ്‌ന; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ വരച്ച ചിത്രം സമ്മാനമായി നൽകുക വലിയ ആഗ്രഹമെന്ന് യുവതി