You Searched For "നരേന്ദ്ര മോദി"

കോവിഡിന് ശേഷം ആദ്യ സുപ്രധാന വിദേശസന്ദർശനത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി; രണ്ടാഴ്‌ച്ച നീളുന്ന വിദേശയാത്രക്കായി പ്രധാനമന്ത്രി യു എസിലേക്ക് തിരിച്ചു; യുഎൻ പൊതുസഭ, ക്വാഡ് രാജ്യങ്ങളുടെ ഉച്ചക്കോടി എന്നിവയിൽ പങ്കെടുക്കും; മോദിയുടെ യാത്ര അത്യാധുനിക സൗകര്യങ്ങളുള്ള ബി 777 വിമാനത്തിൽ
രാഷ്ട്രീയ നേതാക്കൾ നരേന്ദ്ര മോദിയെ കണ്ട് പഠിക്കണം;  ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ; മോദി തന്റെ ഹീറോയെന്നും ട്വീറ്റ്
കമല ഹാരിസിന് മാത്രമല്ല തനിക്കുമുണ്ട് ഇന്ത്യൻ ബന്ധം; ഇന്ത്യയിലെ പൂർവികരായ അഞ്ച് ബൈഡന്മാരുടെയും മുതു മുത്തച്ഛൻ ജോർജ് ബൈഡന്റെയും കേട്ടുകേൾവികൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയുള്ള കൂടിക്കാഴ്ചയെ രസകരമാക്കി ബൈഡൻ; ഇന്തോ-പസഫിക്ക് മേഖല സുരക്ഷിതമാക്കുന്നത് അടക്കം ഇന്ത്യ-അമേരിക്ക ബന്ധം വിപുലമാക്കാനും ധാരണ
പ്രധാനമന്ത്രിക്ക് ജുഡീഷ്യറിയിൽ എന്ത് കാര്യം?; സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിൽ ഫൂട്ടറായി മോദിയുടെ ചിത്രം ഇനി ഉണ്ടാകില്ല; തീരുമാനം നടപ്പിലാക്കിച്ച് ചീഫ് ജസ്റ്റീസിന്റെ അടിയന്തിര ഇടപെടൽ
അഫ്ഗാനെ സ്വാർഥലാഭത്തിനു വേണ്ടി ഉപയോഗിക്കരുത്; ഭീകരത രാഷ്ട്രീയ  ആയുധം ആക്കുന്നവർക്ക് തന്നെ അതു വിനയാകും; പാക്കിസ്ഥാനും ചൈനയ്ക്കും പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി യുഎൻ പൊതുസഭയിൽ
വെണ്ണയുണ്ണുന്ന കണ്ണന്റെ ചിത്രം നടയിൽ സമർപ്പിച്ചു, ആദ്യമായി കൃഷ്ണവിഗ്രഹം നേരിൽക്കണ്ടു; സന്തോഷത്തോടെ ജെസ്‌ന; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ വരച്ച ചിത്രം സമ്മാനമായി നൽകുക വലിയ ആഗ്രഹമെന്ന് യുവതി
അഞ്ച് കോടി കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ; 1.25 ലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തുന്നു; കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിൽ ചെയ്തതിലധികം രണ്ട് വർഷംകൊണ്ട് ചെയ്തുവെന്ന് പ്രധാനമന്ത്രി
ഓക്‌സിജൻ ക്ഷാമത്തെ ഇന്ത്യ കരുത്തോടെ നേരിട്ടു; 35 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; പ്ലാന്റുകൾ യാഥാർത്ഥ്യമാക്കിയത് പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന്