You Searched For "നരേന്ദ്ര മോദി"

വാക്‌സിനേഷൻ 140 കോടി ഡോസ് പിന്നിട്ടത് ഓരോ ഇന്ത്യാക്കാരന്റെയും വിജയം; ഓമിക്രോൺ നേരിടാൻ എല്ലാ മുൻകരുതലും സ്വീകരിച്ചു; ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിനെയും വരുൺ സിംഗിനെയും അനുസ്മരിച്ചു പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്ത്
ട്വിറ്റർ എൻഗേജ്‌മെന്റിൽ മോദിയെ പിന്നിലാക്കി രാഹുൽ ഗാന്ധി; 2021 ലെ കണക്കനുസരിച്ച് ലൈക്കുകളും റീട്വീറ്റുകളും രാഹുലിന്റെത് മോദിയുടെതിനേക്കാൾ മൂന്നിരട്ടി മുന്നിൽ; കണ്ടെത്തൽ തിങ്ക് ടാങ്ക് ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ സർവ്വേയിൽ
മോദി ഒരു പരുക്കനായ മനുഷ്യനാണെന്നാണ് കരുതിയിരുന്നത്; എന്നാൽ മനുഷ്യത്വവും കരുണയും തന്റെ പ്രവൃത്തികളിലൂടെ തെളിയിച്ചു; രാജ്യസഭയിലെ വിതുമ്പലിൽ പ്രധാനമന്ത്രിയെ കുറിച്ച് ഗുലാം നബി ആസാദ്
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിനു സമർപ്പിക്കും; കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുന്ന പ്രധാനമന്ത്രി ബിജെപിയുടെ പൊതുസമ്മേളനത്തിലും പ്രസംഗിക്കും
കൈകൾ ചേർത്ത് പിടിച്ച് പ്രധാനമന്ത്രിക്ക് യാത്രാമംഗങ്ങൾ നേർന്നു; വൈകാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ റോസാപ്പു നൽകി സ്വീകരിച്ചു; പിന്നാലെ കൈകൊടുത്ത് വരവേറ്റത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ; ഒരേ ദിവസം എല്ലാവരെയും ആതിഥ്യമര്യാദയോടെ സ്വീകരിച്ച് പിണറായി വിജയൻ; മുഖ്യമന്ത്രിക്ക് ഇത് അപൂർവ്വദിനം
തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും സംഘടനാ പ്രവർത്തനം സുരേന്ദ്രൻ നോക്കി പഠിക്കട്ടെ;  ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ കഴിയുന്നില്ല; ഹിന്ദുവോട്ടുകളും ഏകീകരിക്കാൻ ആവുന്നില്ല; ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരുത്തലുകൾ ഉഷാറാക്കി മോദിയും അമിത്ഷായും