You Searched For "നവി മുംബൈ"

സൈന്യത്തില്‍നിന്നു വിരമിച്ച രാജന്‍ ചെറുപ്പത്തില്‍ മുംബൈയില്‍ സ്ഥിരതാമസമാക്കി; മക്കളുടെ ജനനം നാട്ടിലായിരുന്നെങ്കിലും വളര്‍ന്നതും പഠിച്ചതും മുംബൈയില്‍; വാഹന ടയര്‍ മൊത്ത വിതരണ ബിസിനസ് നടത്തുന്ന രാജനെ തളര്‍ത്തി മകളുടേയും മരുമകളുടേയും മരണം; നവി മുബൈയിലെ ഫാള്റ്റിലെ തീപിടിത്തത്തില്‍ വേദന മാറാതെ ചിറയിന്‍കീഴും
ചുറ്റം മനുഷ്യ വിസര്‍ജ്യം; ഉറ്റവരെ നഷ്ടപ്പെട്ടതോടെ വിഷാദരോഗം ബാധിച്ച് അടച്ചുപൂട്ടിയ ഫ്ലാറ്റില്‍ 55കാരനായ മലയാളി ടെക്കി കഴിഞ്ഞത് മൂന്ന് വര്‍ഷം; അനൂപ് കുമാറിന് പുറം ലോകവുമായി ആകെ ബന്ധം വല്ലപ്പോഴും ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് മാത്രം;  ഫ്ലാറ്റിലെ ദുരിതക്കാഴ്ച തുറന്നുപറഞ്ഞ് സാമൂഹിക പ്രവര്‍ത്തകര്‍