You Searched For "നാണക്കേട്"

ചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുട പിടിക്കത്തക്ക വിധേയത്വം; എന്നിട്ടും യാതൊരു ഫലവുമില്ല; ഇന്ത്യയിലെത്തിയ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘം സന്ദര്‍ശിച്ചത് ആര്‍എസ്എസ് നേതാക്കളെ; ചങ്കിലെ ചൈനയെന്ന് പൊക്കിയിട്ടും സിപിഎമ്മിനും സിപിഐക്കും അവഗണന മാത്രം
പിണറായി വന്ന് ഒമാനിലെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ അഭിമാനം ഇല്ലാതാക്കി; കഴിഞ്ഞ മാസം നന്ദ ഗോപന്‍ ഭജന സംഘത്തിന്റെ പ്രോഗ്രാം നടന്നില്ല; ഇപ്പോള്‍ പരിപാടി നടത്താന്‍ കഴിയാതെ മധു ബാലകൃഷ്ണനും വയലാര്‍ ശരത് ചന്ദ്രവര്‍മ്മയും മടങ്ങി; കേരളാ മുഖ്യമന്ത്രിയുടെ മസ്‌കറ്റ് തള്ളില്‍ പ്രതിസന്ധികള്‍ തുടരുന്നു; ഒമാന്‍ സിഐഡികള്‍ മലയാളി പരിപാടികള്‍ വിലക്കുമ്പോള്‍