You Searched For "നാസ"

ഭൂമിയെ ലക്ഷ്യമാക്കി ഒരു ഛിന്നഗ്രഹം പാഞ്ഞടുക്കുന്നു;  2032ല്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് വാന നിരീക്ഷകര്‍; ജെയിംസ് വെബ് സ്പേസ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ചു നിരീക്ഷണത്തില്‍ നാസ
ക്രിസ്മസ് രാത്രിയില്‍ ആള്‍ ഭൂമിയെ ഒന്നുതൊട്ടുതൊട്ടില്ലെന്ന മട്ടില്‍ കടന്നുപോയി; ഇക്കുറി ജസ്റ്റ് മിസ്; അടുത്ത വരവില്‍ ആള്‍ മിസ്സാക്കില്ല, ഭൂമിയുമായി കൂട്ടിയിടിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍; ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിച്ചാല്‍ സര്‍വ്വനാശമോ?
പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല; ബൈഡന്‍ ഉപേക്ഷിച്ച ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ മസ്‌ക്കിനെ ചുമതലപ്പെടുത്തി ട്രംപ്; പ്രസ്താവനയില്‍ നാസക്ക് എതിര്‍പ്പ്
വിലമതിക്കാനാകാത്തത്ര സ്വർണവും വജ്രവും; കുമിഞ്ഞുകൂടി കിടക്കുന്നത് ഭൂമിയിലെ ഓരോ മനുഷ്യനെയും കോടീശ്വരനാക്കാൻ കഴിയുന്ന കോസ്മിക് സമ്പത്ത്; 16 സൈക്കിയെ തേടി നാസയുടെ വാഹനം കുതിക്കുക 2022-ൽ ഫ്‌ളോറിഡയിൽ നിന്നും; ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹം മാറ്റിയെഴുതുക മനുഷ്യരാശിയുടെ തലയിലെഴുത്തോ?
ബഹിരാകാശയാത്രാ രംഗത്തെ സ്വകാര്യവത്ക്കരണത്തിൽ ഒരു പുതിയ കാൽവയ്‌പ്പുകൂടി; എലൺ മസ്‌കിന്റെ സ്വകാര്യ പേടകത്തിൽ നാല് ബഹിരാകാശ യാത്രികർ സ്പേസ് സ്റ്റേഷനിലേക്ക്; നാസയും സ്പേസ് എക്സും ചേർന്നുള്ള സംരംഭം ആദ്യഘട്ടം പൂർണ്ണ വിജയം; ബഹിരാകാശത്തിന്റെ വാതായനങ്ങൾ സ്വകാര്യമേഖലയ്ക്കായി തുറക്കുമ്പോൾ
ഡിസംബർ 13 സൂര്യൻ ഉദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കയാണ് നാസ; അന്ന് ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങില്ലെന്നാണ് നാസയുടെ കണ്ടെത്തൽ; അങ്ങനെയെങ്കിൽ എന്തു സംഭവിക്കും, ലോകം ആകാംക്ഷയിൽ; നവമാധ്യമങ്ങളിൽ ഭീതി പടർത്തുന്ന ഈ വീഡിയോയുടെ വസ്തുത എന്താണ്? ശാസ്ത്രലോകം ബൈജുരാജ് പ്രതികരിക്കുന്നു
അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള നെഞ്ചിടിപ്പിന്റെ 7 മിനിറ്റുകൾ അതിജീവിച്ചത് വെല്ലുവിളികൾ ഏറ്റെടുത്ത്; പെഴ്‌സിവീയറൻസിന് വിജയകരമായ ലാൻഡിങ്; ചൊവ്വയിലെ ജീവന്റെ തുടിപ്പുകളിൽ ഇനി ഉടൻ സത്യം അറിയാം; ചുവന്ന ഗ്രഹത്തെ കീഴടക്കി നാസ; ബഹിരാകാശത്തിൽ അമേരിക്കൻ ദൗത്യം വിജയിക്കുമ്പോൾ കൈയടിച്ച് ലോകം
വലിയ പാരച്യുട്ട് തുറന്നുവന്നതോടെ പെർസെവറൻസിന്റെ കണ്ണുകളും ദൃശ്യമായി; ചുവപ്പ് ഗ്രഹത്തോട് അടുക്കുമ്പോൾ, ഗ്രഹോപരിതലത്തിന്റെ ദൃശ്യങ്ങളും വ്യക്തം; കുന്നുകളും, കുഴികളും നിറഞ്ഞ, ചുവന്ന പൊടിപടലം കൊണ്ടുമൂടിയ ചൊവ്വയുടെ ദൃശ്യങ്ങൾ പേർസെർവെറൻസിന്റെ കാമറക്കണ്ണുകളിലൂടെ കാണാം; മനോഹരമായ ഒരു തിരക്കഥയിൽ തീർത്ത സിനിമ പോലെ, അമേരിക്കൻ ചൊവാദൗത്യത്തിന്റെ വീഡിയോ
ചുവന്ന ഗ്രഹത്തിന്റെ പ്രതലത്തിൽ തന്നെ സുരക്ഷിതമായി ഇറക്കിയശേഷം അകലേക്ക് മാറി സ്വയം തകർന്ന സ്‌കൈ ക്രെയിനിന്റെ ചിത്രം അയച്ച് പെർസിവറൻസ്; ചൊവ്വാഗ്രഹത്തിലെ പൊടിപടലം നിറഞ്ഞ ഭൂപ്രകൃതിയുടെ 360 ഡിഗ്രി പനോരമ ചിത്രവും അയച്ചു; നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ കൂടുതൽ വിശേഷങ്ങൾ
അണുബോംബുകൾക്ക് പോലും അന്തരീക്ഷത്തിൽ തകർക്കാനാവാത്ത പടുകൂറ്റൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു; ഒക്ടോബറിൽ യൂറോപ്പിൽ എവിടെയെങ്കിലും നാശം വിതയ്ക്കുമെന്ന് റിപ്പോർട്ട്; തടയാനാവാത്ത ദുരന്തം ലോകത്തെവിടെയും നാശം വിതച്ചേയ്ക്കുമെന്ന് സമ്മതിച്ച് നാസയും
ഉൽക്കയുടെ ഭീഷണി 30 മില്യൺ മൈൽ അകലെ നിന്നും കണ്ടെത്താൻ കഴിയുന്ന ഇൻഫ്രാറെഡ് ആസ്‌ട്രോയ്ഡ് ഹണ്ടിങ് സ്‌പെയ്‌സ് ടെലിസ്‌കോപ്പ് തയ്യാർ; വിക്ഷേപണത്തിന് അനുമതി നൽകി നാസ