You Searched For "നികുതി വെട്ടിപ്പ്"

അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി വിദേശത്തേക്ക് കടത്തി; മണിചെയിന്‍ മാതൃകയില്‍ കോടികള്‍ കൈപ്പറ്റി; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും; ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത് അടിമുടി തട്ടിപ്പ്
സിസിടിവിയും മൊബൈല്‍ ഫോണും ഓഫ് ചെയ്താണ് റെയ്ഡും സ്വര്‍ണം തൂക്കം നോക്കലും നടന്നത്; സ്വര്‍ണം ഒരുമിച്ച് തൂക്കുന്നതിന് പകരം പ്രത്യേകം തൂക്കിയതും സംശയകരം; അന്‍വര്‍ മോഡല്‍ ആരോപണവുമായി സ്വര്‍ണ്ണ വ്യാപാരികള്‍; കള്ളക്കടത്തുകാരെ വെറുതെ വിടുന്നത് ആര്?