You Searched For "നിക്കോളാസ് മഡുറോ"

മഡുറോയെ ഒറ്റിക്കൊടുത്തത് സ്വന്തം വൈസ് പ്രസിഡന്റോ? വെനസ്വേലയില്‍ നടന്നത് പ്രതിരോധമില്ലാത്ത റാഞ്ചല്‍; സൈന്യം തോക്കെടുത്തില്ല; അമേരിക്കയെ തടഞ്ഞതുമില്ല; ആ രഹസ്യ കരാറില്‍ മുഡുറോയെ പൊക്കിയോ? ആ അറസ്റ്റിന് പിന്നില്‍ ആഭ്യന്തര ചതിയോ?
ഒരു പരമാധികാര രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ മഡുറോയ്ക്ക് വിചാരണയില്‍ നിന്ന് ഒഴിവാകാന്‍ നിയമപരമായ അര്‍ഹതയുണ്ട്; അമേരിക്കയുടെ സൈനിക നടപടി നിയമവിരുദ്ധം! മഡുറോയ്ക്ക് വേണ്ടി വാദിച്ച് അസാന്‍ജിന്റെ അഡ്വക്കേറ്റ്; കുറ്റം നിഷേധിച്ച് മഡുറോ; ഓപ്പറേഷന്‍ അബ്സല്യൂട്ട് റിസോള്‍വ് തുടരുന്നു
അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനം; ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് ചൈന; സായുധ അധിനിവേശത്തിൽ നിന്നും വെനിസ്വേലയെ സംരക്ഷിക്കുമെന്ന് റഷ്യ; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ഇറാൻ; സൈനിക നീക്കത്തിൽ അപലപിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും; ട്രംപിനെതിരെയുള്ള മുറവിളി മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമോ?
അലറിവിളിച്ച് പ്രസംഗിക്കുമ്പോൾ ഉള്ള അമിത ആവേശം ഇപ്പൊ..ആ മുഖത്തില്ല; ഒരു സാമ്രാജ്യം തന്നെ നഷ്ടപ്പെട്ട ഒരാളെ പോലെ സൈന്യത്തിനൊപ്പം നടന്ന് നീങ്ങുന്ന വെനസ്വേലൻ പ്രസിഡന്റ്; ഹുഡി ധരിച്ച് മനസ്സ് മുഴുവൻ നിരാശയുമായി നിക്കോളാസ്; അതീവ സുരക്ഷയുള്ള യുഎസ് മിലിറ്ററി ബേസിലെ ദൃശ്യങ്ങൾ ചർച്ചകളിൽ; ട്രംപിന്റെ അടുത്ത നീക്കമെന്ത്?
കാരക്കാസിലെ അതീവ സുരക്ഷാ സൈനിക താവളത്തിലെ ബങ്കറിനുള്ളില്‍ താമസം; ആറഞ്ച് കനമുള്ള ഉരുക്ക് വാതിലുകളുള്ള ഒരു സേഫ് റൂമിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും യുഎസ് ഡെല്‍റ്റ ഫോഴ്സ് കമാന്‍ഡോകളുടെ വേഗതയ്ക്ക് മുന്നില്‍ പരാജയം; അങ്ങനെ മഡുറോയും ഭാര്യയും കീഴടങ്ങി; ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ് കഥ
മഡുറോയുടെ പതനത്തില്‍ വിവിധ രാജ്യങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തിയ വെനസ്വേലന്‍ പ്രവാസികള്‍; കാരക്കാസില്‍ അനിശ്ചിതത്വവും; ട്രംപ് നടത്തിയത് ലോകത്തെ ഏറ്റവും വലിയ കിഡ്നാപ്പിംഗ് ഓപ്പറേഷന്‍; റഷ്യയും ചൈനയും എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകം; കാര്‍ട്ടല്‍ ഡി ലോസ് സോള്‍സ് തകരുമോ?