SPECIAL REPORTഇറാന് ഉദ്യോഗസ്ഥര്‍ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചയ്ക്ക് നീക്കം; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ ഇളവിനായി ശ്രമം തുടരുന്നു; മോചനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ കുടുംബംസ്വന്തം ലേഖകൻ10 Jan 2025 5:12 PM IST
SPECIAL REPORTനിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് വടക്കന്‍ യെമനില്‍; മലയാളി നഴ്സ് കഴിയുന്ന ജയില്‍ ഹൂതി നിയന്ത്രണ മേഖലയില്‍; വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സര്‍ക്കാര്‍; പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്നും യെമന്‍ എംബസി; മോചനത്തിനായി ഇറാന് ഇടപെട്ടേക്കും; പ്രതീക്ഷയില്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 3:19 PM IST
SPECIAL REPORTനിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലില്‍ കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം; ഇറാന് വഴി ഇടപെടലിന് നീക്കം; മാനുഷിക പരിഗണനയില്‍ ഇടപെടാന്‍ തയ്യാറെന്ന് അറിയിച്ച് ഇറാന് വിദേശകാര്യ ഉദ്യോഗസ്ഥന്; പ്രസിഡന്റ് ശിക്ഷ ശരിവെച്ചെങ്കിലും യെമന്‍ പൗരന്റെ കുടുംബത്തിന് മാപ്പു നല്കാന് അവകാശമുള്ളതിനാല്‍ പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്2 Jan 2025 2:24 PM IST
SPECIAL REPORT'നിമിഷയുടെ ശിക്ഷ നടപ്പാക്കാന്‍ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ; മകളുടെ ജീവന് രക്ഷിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം; എന്റെ അവസാനത്തെ അപേക്ഷയാണിത്'; കേണപേക്ഷിച്ച് അമ്മ പ്രേമകുമാരി; സാധ്യമായതെല്ലാം ചെയ്യുമെന്ന കേന്ദ്രവാഗ്ദാനത്തില് പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ1 Jan 2025 6:24 AM IST
SPECIAL REPORTനിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്കിയിരുന്നെങ്കില് നിമിഷ മോചിതയാകുമായിരുന്നു; തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്ന് സാമുവല്‍ ജെറോം; വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയോടെ പ്രതീക്ഷകളറ്റ് ബന്ധുക്കളും; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 7:01 AM IST