JUDICIALഅറസ്റ്റിനുള്ള കാരണം രണ്ട് മണിക്കൂര്‍ മുമ്പ് മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം; എഴുതി നല്കാന് കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം; അല്ലാത്തപക്ഷം അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും നിയമവിരുദ്ധമാകും; എല്ലാ കേസുകളിലും ബാധകമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 3:16 PM IST
FOREIGN AFFAIRSനിയമാനുശ്രുത കുടിയേറ്റക്കാര്‍ക്കും ട്രംപിന്റെ മുട്ടന്‍ പണി! എച്ച്-വണ്‍ ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ തീരുമാനം; കനത്ത തിരിച്ചടി ഏല്ക്കുക ഇന്ത്യന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ക്ക്; ട്രംപിന്റെ നീക്കം ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയില്‍ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാന്മറുനാടൻ മലയാളി ഡെസ്ക്20 Sept 2025 7:27 AM IST