You Searched For "നീതു ആര്‍ നായര്‍"

മദ്യപാനിയായ ഭര്‍ത്താവിന്റെ നിരന്തര പീഢനത്തിനൊടുവില്‍ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി; കുടുംബ സമാധാനം വീണ്ടെടുക്കാന്‍ വിവാഹ മോചനത്തിന് ശ്രമിച്ചു; കേസിന്റെ ആവശ്യത്തിനുള്ള യാത്രയ്ക്കിടെ അയല്‍ക്കാരന്റെ ഇന്നോവ പക; വാടക വീട്ടില്‍ താമസിച്ചിരുന്നത് അച്ഛനും അമ്മയ്ക്കുമൊപ്പം; ഈ കേള്‍ക്കുന്നതൊന്നും അവര്‍ക്ക് അറിയുന്നതല്ല; നീതുവിന്റെ വിയോഗത്തില്‍ സംഭവിക്കുന്നത്
ഏഴു കൊല്ലം മുമ്പ് വിവാഹ മോചനത്തിന് തീരുമാനമായി; സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയല്‍പക്കത്തുകാരന്‍ സൗഹൃദം ശക്തമാക്കി; പണമിടപാടും തുടങ്ങി; പിന്നീട് പെണ്‍ സുഹൃത്ത് കൂട്ടു മതിയാക്കി; പ്രതികാരമായി കാറിടിച്ച് അയല്‍ക്കാരിയെ കൊന്ന അന്‍ഷാദ്; കൂട്ടു നിന്നത് ഇജാസും; നീതു നായരെ വകവരുത്തിയത് എന്തിന്?
ഡിവോഴ്‌സിന് ശ്രമിച്ച രണ്ടു സുഹൃത്തുക്കള്‍; ടെക്‌സറ്റൈല്‍ ജീവനക്കാരിയ്ക്ക് കറുകച്ചാലില്‍ വീട് എടുത്തു കൊടുത്തത് ഓട്ടോറിക്ഷാക്കാരന്‍; മൂന്നാമതൊരാളെ കണ്ടപ്പോള്‍ അന്‍ഷാദിന് ഭാര്യയേയും പെണ്‍സുഹൃത്തിനേയും വേണ്ട; വിവാഹമോചനം കിട്ടിയാല്‍ നീതുവിനെ കെട്ടേണ്ടി വരുമോ എന്ന ആശങ്കയില്‍ കൊലപാതകം; നീതു ആര്‍ നായരുടെ ജീവനെടുത്തതും അസ്വാഭാവിക ബന്ധം