You Searched For "നെല്‍ കര്‍ഷകര്‍"

കോടികളുടെ ബാധ്യത കെട്ടിയേല്‍പ്പിച്ച് സപ്ലൈകോ; നെല്ലുസംഭരണ കരാറില്‍ ഒപ്പിട്ടാല്‍ കെണിയില്‍ പെട്ട പോലെ; കൂലി വര്‍ദ്ധനയും   ഔട്ട് ടേണ്‍ റേഷ്യോയും അടക്കം സര്‍ക്കാര്‍ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു; ബാങ്ക് ജപ്തിയും സെക്യൂരിറ്റി കണ്ടുകെട്ടലും; 112 മില്ലുകള്‍ 53 ആയി ചുരുങ്ങി; കര്‍ഷകരെപ്പോലെ റൈസ് മില്ലുടമകളും ദുരിതത്തില്‍
കര്‍ഷകരില്‍ നിന്നും 29 രൂപയ്ക്ക് നെല്ലു സംഭരിക്കാന്‍ കേന്ദ്രം; കയറ്റുമതിക്കു പറ്റിയ ഗുണനിലവാരമുള്ള നെല്ല് ലഭ്യമാക്കിയാല്‍ അതിനനുസരിച്ച് വില കൂടുതല്‍ നല്‍കും; സംഭരിക്കുന്ന നെല്ലിന്റെ വില ഏഴു ദിവസത്തിന് അകം കര്‍ഷകരുടെ അക്കൗണ്ടിലെത്തും; കേരളത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സട്രൈക്കുമായി മോദി സര്‍ക്കാര്‍; നിര്‍ണ്ണായകമാകുന്നത് രാജീവ്-കുര്യന്‍ സംയുക്ത നീക്കം