You Searched For "നേതൃയോഗം"

സസ്പെന്‍ഷനോടെ വിവാദം അവസാനിച്ചു;  അത് അടഞ്ഞ അധ്യായം; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം;  സോഷ്യല്‍ മീഡിയയില്‍ തമ്മിലടി വേണ്ടന്ന് കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കും നിര്‍ദ്ദേശം
ലക്ഷ്യം ഏഴു മണ്ഡലങ്ങളിലെ ഒന്നാംസ്ഥാനം; ഘടകകക്ഷികളെ അനുനയിപ്പിച്ച് ആദ്യകടമ്പ കടന്നു; ആശ്വാസമായി പി സി തോമസിന്റെ സാന്നിദ്ധ്യവും; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് തുടക്കമിട്ട് എൻ ഡി എ
ഒന്നു പ്രവർത്തിക്കാം എന്നു വച്ചാൽ ഇന്ധന വിലയുടെ കാര്യം ചോദിച്ചു ജനങ്ങൾ വരും, പിന്നെന്തു ചെയ്യും? വില വർധന നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിൽ ആക്കുന്നെന്നും ബിജെപി നേതൃയോഗത്തിൽ തുറന്നുപറച്ചിൽ; മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചരണത്തിന്റെ മുനയൊടിക്കുമെന്ന് പ്രമേയവും