You Searched For "നേപ്പാള്‍ സര്‍ക്കാര്‍"

വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിനി; ഗംഗാനദിയെയും പഴയ ഹോസ്റ്റലിനെയും തന്റെ അദ്ധ്യാപകരെയും കൂട്ടുകാരെയും ഗൃഹാതുരതയോടെ ഓര്‍ക്കുന്നയാള്‍; മോദിയെ കുറിച്ച് മതിപ്പ്; നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രി; മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ജെന്‍ സികള്‍ അംഗീകരിച്ചത് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന ഉപാധി അംഗീകരിച്ചതോടെ
ഓടാന്‍ ഇനി സ്ഥലം ബാക്കിയില്ല! കാഠ്മണ്ഡുവിലെ തെരുവിലൂടെ ധനമന്ത്രിയെ ഓടിച്ച് ജെന്‍ സി പ്രക്ഷോഭകര്‍; യുവാവിന്റെ തൊഴിയേറ്റ് നിലതെറ്റി മന്ത്രി മതിലില്‍ ഇടിച്ചുവീഴുന്നതിന്റെയും ജീവനും കൊണ്ട് എണീറ്റോടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്; നേപ്പാളില്‍ ജനരോഷം തിളയ്ക്കുന്നത് ഇങ്ങനെ