KERALAM'വെയിൽ അല്ലെ കല്ല് ഞങ്ങൾ ഇറക്കാം..'; തൃശൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ യൂണിയൻ തൊഴിലാളികൾക്ക് മുട്ടൻ പണി കൊടുത്ത് ദമ്പതികൾ; കല്ല് സ്വന്തമായി ചുമന്നിറക്കി പെൺകരുത്ത്; അന്തം വിട്ട് നിന്ന് തൊഴിലാളികൾ...!സ്വന്തം ലേഖകൻ25 Oct 2024 8:34 PM IST