You Searched For "ന്യൂസ് അവര്‍"

എല്ലാ ദിവസവും എകെജി സെന്ററില്‍ വിളിച്ച് ചര്‍ച്ചക്ക് ആളെ തരുമോ എന്ന് ചോദിക്കാന്‍ പറ്റില്ല; അവരുടെ വാതിലില്‍ മുട്ടേണ്ട ഗതികേട് എനിക്കുമില്ല; ബ്രിട്ടാസ് തയ്യാറാണെങ്കില്‍ ന്യൂസ് അവര്‍ ചര്‍ച്ചക്ക് വിളിക്കാന്‍ ഞങ്ങളും തയ്യാറാണ്; പിഎം ശ്രീയിലെ പാലം ചര്‍ച്ചയില്‍ ബ്രിട്ടാസിനെ ചര്‍ച്ചക്ക് വിളിച്ചില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി വിനു വി ജോണ്‍
പട്ടാപ്പകല്‍ വധശ്രമമോ? മറുനാടന്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണം ചര്‍ച്ചയാക്കി ഏഷ്യാനെറ്റ് ന്യൂസ്; രാത്രി 8 മണിക്ക് ന്യൂസ് അവറില്‍ വിനു വി ജോണ്‍ നയിക്കുന്ന സംവാദം
എടാ പോടാ വിളിച്ചാല്‍ നിന്റെ വായില്‍ പല്ല് കാണില്ല! ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനെതിരെ സന്ദീപ് വാര്യരുടെ ഭീഷണി; പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി ഓടിയില്ലേ.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ഗോപാലകൃഷ്ണനും; ബിജെപി നേതാവും ബിജെപി വിട്ട നേതാവും തമ്മില്‍ സൈബറിടത്തില്‍ തമ്മിലടി