Top Storiesവണ്ടിയിടിപ്പിച്ച് കുഴിയില്‍ വീഴ്ത്തി അലുവ അതുലിനെ വകവരുത്തിയത് കടത്തൂര്‍ സംഘമോ? ജിം സന്തോഷ് സംഘത്തിന് നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്; വവ്വാക്കാവില്‍ അനീറിനെ വെട്ടിയ പകയില്‍ ബ്ലാക്ക് വിഷ്ണുവും സംഘവും കരുനാഗപ്പള്ളിയില്‍ പകവീട്ടി! ഗൂണ്ടാക്കുടിപ്പകയുടെ പുതിയ ട്വിസ്റ്റ് ഇങ്ങനെ; പ്രതികളെ തിരിച്ചറിഞ്ഞു; മുന്‍വൈരാഗ്യമെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ14 March 2026 5:34 PM IST
Right 1'മാന്യനായ' ഗൂണ്ട എന്ന ഇമേജില്‍ വിലസിയ ജിം സന്തോഷിനോട് ഫാം ഉടമയ്ക്ക് പക; ആളെ തീര്‍ക്കാന്‍ ഫാം ഉടമ ക്വട്ടേഷനായി തിരഞ്ഞെടുത്തത് സന്തോഷിനോട് കലിപ്പുള്ള പങ്കജ് മേനോനെ; കാലുകള്‍ ചുറ്റിക കൊണ്ട് തല്ലിത്തകര്‍ത്ത് ക്രൂരമായി വകവരുത്തിയത് അലുവ അതുലും; ഒടുവില്‍ അതുലിന്റെ അന്ത്യവും വാളെടുത്തവന്‍ വാളാലെ എന്നപോലെമറുനാടൻ മലയാളി ബ്യൂറോ14 March 2026 3:51 PM IST