You Searched For "പണം"

വീട്ടുകാർ ഉറങ്ങികിടക്കവെ ന്യൂമാഹിയിൽ വീടിന്റെ പിൻവാതിൽ തകർത്ത് വൻ കവർച്ച; പത്തുപവന്റെ സ്വർണാഭരണങ്ങളും പണവും മോഷണം പോയി; കഴുത്തിലെ ചെയിൻ പൊട്ടിക്കാൻ ശ്രമിക്കവേ വീട്ടമ്മയും മോഷ്ടാക്കളുമായി പിടിവലിയും; അന്വേഷണം തുടങ്ങി പൊലീസ്
കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വൻ മോഷണം; ഒരു കോടി രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്നു; കവർച്ചാ സംഘം അകത്തു കടന്നത് ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ച്; പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും സൂചന