SPECIAL REPORTവോട്ടിടാൻ ആളെത്തും മുമ്പേ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെൻഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെൻഷനും കൊടുക്കണം; കൈയിൽ കാശുമില്ല; ഉണ്ടായിരുന്ന പണമെല്ലാം പത്രപരസ്യങ്ങൾക്ക് കൊടുത്ത് തീർത്തവർ വീണ്ടും കടം വാങ്ങി മേനി കാട്ടാൻ എത്തുന്നു; ഈ 2000 കോടി കൂടെ കടമെടുക്കും; തള്ളൽ രാഷ്ട്രീയം ഖജനാവിനെ കാലിയാക്കുമ്പോൾമറുനാടന് മലയാളി19 March 2021 6:50 AM IST
Marketing Featureകാറിലുണ്ടായിരുന്നത് മൂന്നര കോടിയെന്ന് സുനിൽ നായിക്കും ധർമ്മരാജും സമ്മതിച്ചതോടെ ബിജെപി നേതൃത്വം വെട്ടിൽ; ആർഎസ്എസ് - ബിജെപി നേതാക്കളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും; കള്ളപ്പണമെന്ന് സ്ഥിരീകരണം ആയതോടെ കേസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് വിട്ടേക്കുംമറുനാടന് മലയാളി22 May 2021 7:37 AM IST
KERALAMഎനിക്ക് ഓടിക്കളിക്കണം.. വീടിന്റെ രണ്ടാം നിലയിൽ കയറണം.. തന്റെ കൊച്ചു സ്വപ്‌നങ്ങൾ സഫലമാക്കാൻ ഗുരുചിത്തിന് സുമനസുകളുടെ സഹായം വേണം; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച എട്ടു വയസുകാരന് ജീവൻ നിലനിർത്താൻ വേണം, വർഷം 75 ലക്ഷം രൂപ!മറുനാടന്‍ ഡെസ്ക്4 Aug 2021 10:42 AM IST
KERALAMപട്ടാളക്കാരന്റെ മൊബെൽ ഫോണും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ; മോഷ്ടാവിനെ പിടികൂടിയത് മോഷ്ടിച്ച മൊബെൽ ഫോണുകൾ സിം കാർഡ് മാറ്റി വിൽപനക്കായി ശ്രമം നടത്തവേഅനീഷ് കുമാര്‍20 Oct 2021 9:41 PM IST
Marketing Featureപൈപ്പുകൾക്കുള്ളിൽ നിറച്ചുവെച്ച് ലക്ഷങ്ങളുടെ നോട്ടുകൾ; തട്ടിപ്പ് കണ്ടെത്തിയത് കർണ്ണാടകയിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ; റെയ്ഡ് നടത്തിയത് സംസ്ഥാന വ്യാപക നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ; പിടിച്ചെടുത്തത് 25 ലക്ഷം രൂപയും വലിയ അളവിൽ സ്വർണ്ണവുംമറുനാടന് മലയാളി24 Nov 2021 10:04 PM IST
KERALAMഭിക്ഷാടനം നടത്തിയ വയോധിക മരിച്ചു; അലമാരയിൽ ഒന്നര ലക്ഷത്തിലേറെ രൂപ!; മരണപ്പെട്ടത് മട്ടാഞ്ചേരി സ്വദേശിനിയായ വയോധികമറുനാടന് മലയാളി4 Dec 2021 9:55 PM IST
Marketing Featureനിഷാദും സംഘവും പിരിച്ചെടുത്ത 1300 കോടി രൂപയിൽ 58 കോടി രൂപ എത്തിയത് സന്തോഷ് ഫിലിക്‌സിന്റെ അക്കൗണ്ടിൽ; പണം പോയ വഴികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേരളാ പൊലീസും; അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമോ? മോറിസ് കോയിന്റെ പണംപോയ വഴികൾ തേടി പൊലീസ്അനീഷ് കുമാര്‍7 Jan 2022 5:30 PM IST
KERALAMവീട്ടിൽ കിടന്ന വാഹനം ടോൾ കടന്നുപോയെന്ന്; യുവാവിന്റെ അക്കണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടു; പണം നഷ്ടമായ വിവരം മെസേജ് സഹിതം പരാതി നൽകി എറണാകുളം സ്വദേശിമറുനാടന് മലയാളി23 May 2022 7:20 AM IST
Marketing Featureമന്ത്രിയുടെ അഴിമതിപ്പണം മെത്തയാക്കി കിടന്നുറങ്ങിയ നടി അർപ്പിത; കണ്ടെടുത്ത പണമെണ്ണി തിട്ടപ്പെടുത്തിയത് കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ച്; കുംഭകോണത്തിൽ കൈയോടെ കുടുങ്ങിയ പാർഥ ചാറ്റർജിയെ തള്ളി തൃണമൂൽ കോൺഗ്രസ്; നാരദ കേസിന് ശേഷം മമത ബാനർജിക്ക് തലവേദനയായി വിദ്യാഭ്യാസ മന്ത്രിയുടെ അഴിമതിമറുനാടന് ഡെസ്ക്25 July 2022 6:57 AM IST
Marketing Featureറോഡിൽ ചാക്ക് നിറയെ പണവും പുതുപുത്തൻ സെറ്റ് മുണ്ടും ഉപേക്ഷിച്ച നിലയിൽ; സംഭവം പത്തനംതിട്ട പ്രമാടത്ത്; മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങിശ്രീലാല് വാസുദേവന്‍17 Oct 2022 10:13 AM IST
Uncategorizedബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽ നിന്ന് ആറ് കോടി കണ്ടെടുത്തു; പണം കണ്ടെത്തിയത് ലോകായുക്തയുടെ പരിശോധനയിൽ; കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിക്ക് തിരിച്ചടിമറുനാടന് ഡെസ്ക്3 March 2023 12:24 PM IST