You Searched For "പണം"

പൈപ്പുകൾക്കുള്ളിൽ നിറച്ചുവെച്ച് ലക്ഷങ്ങളുടെ നോട്ടുകൾ; തട്ടിപ്പ് കണ്ടെത്തിയത് കർണ്ണാടകയിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ;  റെയ്ഡ് നടത്തിയത് സംസ്ഥാന വ്യാപക നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ; പിടിച്ചെടുത്തത് 25 ലക്ഷം രൂപയും വലിയ അളവിൽ സ്വർണ്ണവും
നിഷാദും സംഘവും പിരിച്ചെടുത്ത 1300 കോടി രൂപയിൽ 58 കോടി രൂപ എത്തിയത് സന്തോഷ് ഫിലിക്‌സിന്റെ അക്കൗണ്ടിൽ; പണം പോയ വഴികളെ കുറിച്ച് വിശദമായ അന്വേഷണത്തിന് കേരളാ പൊലീസും; അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമോ? മോറിസ് കോയിന്റെ പണംപോയ വഴികൾ തേടി പൊലീസ്
മന്ത്രിയുടെ അഴിമതിപ്പണം മെത്തയാക്കി കിടന്നുറങ്ങിയ നടി അർപ്പിത; കണ്ടെടുത്ത പണമെണ്ണി തിട്ടപ്പെടുത്തിയത് കൂടുതൽ നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ച്; കുംഭകോണത്തിൽ കൈയോടെ കുടുങ്ങിയ പാർഥ ചാറ്റർജിയെ തള്ളി തൃണമൂൽ കോൺഗ്രസ്; നാരദ കേസിന് ശേഷം മമത ബാനർജിക്ക് തലവേദനയായി വിദ്യാഭ്യാസ മന്ത്രിയുടെ അഴിമതി
റോഡിൽ ചാക്ക് നിറയെ പണവും പുതുപുത്തൻ സെറ്റ് മുണ്ടും ഉപേക്ഷിച്ച നിലയിൽ; സംഭവം പത്തനംതിട്ട പ്രമാടത്ത്; മോഷ്ടാക്കൾ ഉപേക്ഷിച്ചതെന്ന് സംശയം; പൊലീസ് അന്വേഷണം തുടങ്ങി
ബിജെപി എംഎ‍ൽഎയുടെ മകന്റെ വീട്ടിൽ നിന്ന് ആറ് കോടി കണ്ടെടുത്തു; പണം കണ്ടെത്തിയത് ലോകായുക്തയുടെ പരിശോധനയിൽ; കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിക്ക് തിരിച്ചടി
വീട്ടുകാർ ഉറങ്ങികിടക്കവെ ന്യൂമാഹിയിൽ വീടിന്റെ പിൻവാതിൽ തകർത്ത് വൻ കവർച്ച; പത്തുപവന്റെ സ്വർണാഭരണങ്ങളും പണവും മോഷണം പോയി; കഴുത്തിലെ ചെയിൻ പൊട്ടിക്കാൻ ശ്രമിക്കവേ വീട്ടമ്മയും മോഷ്ടാക്കളുമായി പിടിവലിയും; അന്വേഷണം തുടങ്ങി പൊലീസ്