You Searched For "പണം"

ഗേറ്റ് തുറക്കാന്‍ നേരം പണവും സ്വര്‍ണവും രേഖകളും അടങ്ങിയ ബാഗ് വച്ചത് കാറിന് മുകളില്‍; ബാഗ് ഉള്ളിലുണ്ടെന്ന വിശ്വാസത്തില്‍ ബാങ്കിലേക്ക് കാറോടിച്ച് പോയി; രക്ഷകരായി പോലീസ് വന്നപ്പോള്‍ പ്രഭയ്ക്ക് തിരിച്ചു കിട്ടിയത് ലക്ഷങ്ങള്‍
രണ്ട് വയർ കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടു; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് പറഞ്ഞു; യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ്; ബാഗ് തുറന്നപ്പോൾ കണ്ടത്; അന്വേഷണം തുടങ്ങി; പാവപ്പെട്ടവന്റെ കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ഒറ്റയടിക്ക് തെറിച്ചത് ഇങ്ങനെ!
വീണ്ടും വില്ലനായി റംബുട്ടാന്‍ കുരു; തൊണ്ടയില്‍ കുരുങ്ങി ബാലിക മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് പെരുമ്പാവൂര്‍ സ്വദേശി മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമക്ക്
ഭർത്താവുമൊത്ത് ജീവിക്കുന്ന 53കാരിയെ വിവാഹവാഗ്ദാനം നൽകി വശത്താക്കി; വീടുവിറ്റ് കിട്ടിയ പണം ഒപ്പം വാങ്ങിയ ശേഷം ഒളിച്ചോട്ടം; ഒപ്പമുണ്ടായിരുന്ന ഭാര്യയേയും മകനെയും പരിചയപ്പെടുത്തിയത് സഹോദരിയും മകനുമെന്ന്; സിനിമാ തിയറ്ററിൽ വെച്ച് പണം ചോദിച്ചിട്ട് നൽകാതായപ്പോൾ പാലത്തിൽ നിന്ന് താഴെ തള്ളിയിട്ട് കൊല്ലാനും ശ്രമം; നീന്തലറിയാവുന്നതുകൊണ്ട് മാത്രം വീട്ടമ്മ രക്ഷപ്പെട്ടത് ഇങ്ങനെ
മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനും; ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനും പൊലീസിലെ ഉന്നതനും മലബാറിലെ മത നേതാവും ഒരു നടനും പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതനും ഒരു ചാനലിന്റെ യുഎഇയിലെ നടത്തിപ്പുകാരും അന്വേഷണത്തിൽ; സ്വപ്‌നയുടെ മൊഴികളിലുള്ളത് യഥാർത്ഥ വമ്പൻ സ്രാവുകൾ; എല്ലാം നിരീക്ഷിച്ച് ഡോവലും
വീട്ടിലിരുന്ന് കൊണ്ട് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കുന്ന മൈക്രോ എടിഎം സേവനവുമായി ഏസ്വെയർ ഫിൻടെക് സർവീസസ്; എല്ലാ മുൻസിപ്പാലിറ്റികളിലും സേവനം ജനുവരിയോടെ