You Searched For "പതിനാറുകാരി"

പഞ്ചാരവാക്കു പറഞ്ഞ് മയക്കി വളച്ചു: വയനാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ബസില്‍ വച്ചു പിടിച്ചു; പതിനാറുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ യുവാവ് അറസ്റ്റില്‍
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കേസായപ്പോള്‍ കാടുകയറി; പ്രതി ആറു മാസത്തിന് ശേഷം പിടിയില്‍; റാന്നി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത് ആദിവാസി യുവാവിനെ
ഫോണിലൂടെ പരിചയം; പ്രണയം നടിച്ച് പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി;  രണ്ട് പോക്‌സോ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍; ഐരാപുരം സ്വദേശിയായ 25കാരന്‍ തിരുവല്ലയില്‍ അറസ്റ്റില്‍
മതപഠന ക്ലാസിന് പോയ പതിനാറുകാരിയെ സ്വര്‍ണ്ണമോതിരം കാണിച്ച് വശീകരിച്ച് പീഡിപ്പിച്ചു; കണ്ണൂരില്‍ മദ്രസ അധ്യാപകന് 187 വര്‍ഷം തടവ് ശിക്ഷ; സമാന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കുറ്റകൃത്യം
പതിനാറുകാരിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി; തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്