You Searched For "പത്തനംതിട്ട ജില്ല സെക്രട്ടറി"

വീണയ്ക്കും ജനീഷിനും വിനയാകുമോ ജില്ലാ സെക്രട്ടറിയുടെ തള്ളല്‍! സ്ഥാനാര്‍ഥി പ്രഖ്യാപനം ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് ചോദ്യം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ഇത്രയും നേരത്തെ ഒരു പ്രഖ്യാപനം; സെക്രട്ടറിയായായാലും അച്ചടക്കം വേണം; നടപടിക്രമങ്ങള്‍ തെറ്റിച്ചതില്‍ കടുത്ത അമര്‍ഷം
കിലയിലെ താല്‍ക്കാലിക ജീവനക്കാരിയുടെ പരാതി; സിപിഎം അടൂര്‍ ഏരിയാ കമ്മറ്റി അംഗത്തിനെതിരേ പാര്‍ട്ടി അന്വേഷണം; പരാതിയില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി മടങ്ങുമ്പോള്‍ വഴിയില്‍ വച്ച് അടി; അത് അന്വേഷിക്കാന്‍ വേറെയും കമ്മിഷന്‍; പത്തനംതിട്ട ജില്ലാ സെക്രട്ടറി മാറിയതോടെ സിപിഎമ്മിലെ അടൂര്‍ ലോബി പ്രതിസന്ധിയില്‍
ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിന് പിന്നാലെ പത്തനംതിട്ടയിലെ സിപിഐയിൽ കലാപക്കൊടി; നടപടിക്കെതിരേ പ്രമേയം പാസാക്കി രണ്ടു മണ്ഡലം കമ്മറ്റികൾ; ബ്രാഞ്ച് കമ്മറ്റിയിൽ കൂട്ടരാജി; ജില്ലാ കമ്മറ്റി ഓഫീസ് പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു