You Searched For "പത്മനാഭസ്വാമിക്ഷേത്രം"

ഉത്സവം മുഴുവന്‍ നടത്തിയിരുന്ന ബാഗ്ലൂരുകാരനുമായി തെറ്റിയ ജീവനക്കാരിലെ പ്രമുഖന്‍; തൊഴിലാളി സംഘടനാ നേതാവിന്റെ വിശ്വസ്തന്‍ ആരും അറിയാതെ ഉത്സവ നേര്‍ച്ചകള്‍ മറ്റുള്ളവര്‍ക്കായി ബുക്ക് ചെയ്തു; സ്റ്റോര്‍ റൂമിലേക്ക് സ്ഥലം മാറ്റിയ ജീവനക്കാരന്റേത് ഡാറ്റാ ഹാക്കിംഗ്! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറുകളും സുരക്ഷിതമല്ല; സെര്‍വ്വര്‍ സിസ്റ്റത്തില്‍ നുഴഞ്ഞു കയറ്റം; കേസെടുത്ത് സൈബര്‍ പോലീസ്; ക്ഷേത്രത്തിലെ പോര് മൂക്കുമ്പോള്‍
ക്ഷേത്രത്തിൽ ശമ്പളമുൾപ്പടെയുള്ള ചെലവാകുന്നത് ഒന്നേകാൽ കോടി രൂപ; കോവിഡ് പ്രതിസന്ധിയിൽ പിടിച്ചുനിന്നത് സ്ഥിര നിക്ഷേപങ്ങളിലെയും സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലേയും പണം കൊണ്ട്; സർക്കാർ സഹായം ലഭിച്ചില്ല;പത്മനാഭസ്വാമി ക്ഷേത്രം ഗുരുതരമായ സാമ്പത്തീക പ്രതിസന്ധിയിലെന്ന് ഭരണസമിതി അധ്യക്ഷൻ സുപ്രീംകോടതിയിൽ