Top Storiesവി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്ക്കാരം; കലാമണ്ഡലം വിമല മേനോനും കൊല്ലയ്ക്കല്‍ ദേവകിയമ്മയ്ക്കും പത്മശ്രീ പുരസ്ക്കാരങ്ങള്‍; 77 -ാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില് കേരളത്തിന് അഭിമാനനേട്ടംമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:20 PM IST