SPECIAL REPORT'ആശംസയേകിയാൽ അന്തകനായിടും.... ആരെന്നു നീ ചൊന്നാൽ സമ്മാനം 'ഓൻ' തരും': പിണറായിയുടെ പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ച് സോഹൻ റോയ് സോഷ്യൽ മീഡിയയിലെ കവിത എഴുത്ത് നിർത്തിയത് വിജയദശമി നാളിൽ; ആയിരത്തൊന്ന് അണുകവിതകൾ പുസ്തകമാകുന്നു; കരിനിയമത്തിന് എതിരെയുള്ള മറുനാടന്റെ പ്രതിഷേധം മാതൃകാപരമെന്നും സോഹൻ റോയ്എം മനോജ് കുമാര്‍3 Nov 2020 4:28 AM IST
SPECIAL REPORTഇടതുസർക്കാർ കൊണ്ടു വന്നത് സ്വതന്ത്രഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പത്രമാരണ നിയമം; നിരന്തര സമ്മർദത്തിനൊടുവിൽ അവസാനം ഒപ്പിട്ട് ഗവർണർ; പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്ത ഭേദഗതി പ്രകാരം സർക്കാറിനെയും വ്യക്തികളെയും വിമർശിക്കുന്ന ആരെയും അകത്തിടാം; അഭിപ്രായ സ്വാതന്ത്ര്യം കവർന്നെടുത്തിട്ടും ഒന്നും മിണ്ടാതെ മാധ്യമങ്ങളുംമറുനാടന് മലയാളി21 Nov 2020 11:18 PM IST
SPECIAL REPORTമാധ്യമ നിയന്ത്രണം തുടങ്ങിയത് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി; രാജീവ് ഗാന്ധി മാനഹാനി നിയമം പിൻവലിച്ചത് ജനരോഷത്താൽ; 66 എ കൂട്ടിച്ചേർത്ത് കപിൽ സിബൽ; ഒന്നാം മോദി സർക്കാറിന്റെ വ്യാജവാർത്താ പരിശോധനയും പിൻവലിച്ചു; മാധ്യമമാരണനിയമം കൊണ്ടുവരുന്ന പിണറായിക്കും മുൻഗാമികളുടെ അതേ പരാജയമോമറുനാടന് മലയാളി22 Nov 2020 1:55 AM IST