Right 1മുള്ളുവേലി കെട്ടുന്ന വിദഗ്ധന്‍; വര്‍ഷങ്ങള്‍ക്ക് മുമ്പേ ദുസ്വഭാവം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി; ബന്ധുവായുള്ളത് ജ്വല്ലറിയില്‍ പണിയെടുക്കുന്ന അനുജന്; നാട്ടില്‍ താമസം ഒറ്റയ്ക്ക്; വീട്ടില്‍ നിന്നും പോയത് നാലു ദിനം മുമ്പ്; വെള്ളറട സ്റ്റേഷനില്‍ കേസില്ലെങ്കിലും ലഹരി മൂത്താല്‍ എന്തും ചെയ്യും; തീവണ്ടി ക്രൂരന് സുരേഷ് കുമാര്‍ മദം പൊട്ടിയ മദ്യപാനി!മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 1:53 PM IST
SPECIAL REPORTദേഹത്ത് ചാരി നില്ക്കാന് ശ്രമിച്ച മദ്യപാനി; എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ട് താഴെയിട്ടു; കണ്ടു നിലവളിച്ച അര്‍ച്ചനയേയും അപായപ്പെടുത്താന്‍ ശ്രമിച്ചു; അര്‍ച്ചനയുടേത് കമ്പിയില്‍ തുങ്ങി കിടന്നുള്ള സാഹസിക രക്ഷപ്പെടല്‍; പനച്ചമൂടുകാരന്റേത് ഞെട്ടിക്കും ക്രൂരത; രക്ഷപ്പെടല്‍ ഓര്‍ത്ത് ഭയന്ന് അര്‍ച്ചന; സോനയെന്ന ശ്രീക്കുട്ടിയ്ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 9:05 AM IST
SPECIAL REPORT19കാരിയെ ഒറ്റ ചവിട്ടിന് പുറത്തേക്ക് തള്ളിയിട്ടത് പനച്ചമൂടുകാരനായ വടക്കുംകര സുരേഷ് കുമാര്‍; 48കാരനെ കൈയ്യൊടെ പൊക്കി തീവണ്ടി യാത്രക്കാര്‍; കൊച്ചുവേളിയില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തു; രക്ഷാപ്രവര്‍ത്തനം നടന്നത് മെമുവില്‍; സോനയ്ക്കായി കേരളം പ്രാര്ത്ഥനയില്മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 6:46 AM IST