SPECIAL REPORTമനിതിയെ പമ്പയിലെത്തിച്ച് മുഖ്യമന്ത്രിയുടെ പ്രിയങ്കരനായി; കനകദുർഗ്ഗയേയും ബിന്ദുവിനേയും അയ്യനെ തൊഴിപ്പിച്ച് സർക്കാരിന്റെ മാനം കാത്തും; യുവതി പ്രവേശന വിധി നടപ്പാക്കാൻ തയ്യാറാക്കിയത് പദ്ധതി സന്നിധാനത്തേയും പമ്പയിലേയും എസ് പിമാർ പോലും അറിഞ്ഞില്ല; ദേവസ്വം ബോർഡ് പ്രസിഡന്റിനെ അകറ്റി നിർത്തി 'പ്ലാൻ ബി' നടപ്പാക്കിയത് മെമ്പർ ശങ്കരദാസിന്റെ മകനും; ശ്രീധന്യ കൺസ്ട്രക്ഷൻ ഉടമയുടെ മരുമകൻ ഇനി ആക്ഷൻ ഹീറോ; ആരും സംഭവിക്കില്ലെന്ന് കരുതിയത് ഹരിശങ്കർ ഐപിഎസ് യാഥാർത്ഥ്യമാക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 12:24 PM IST
KERALAMവിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിത്; പമ്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ്; ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ലെന്ന് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ15 Aug 2020 10:57 AM IST
SPECIAL REPORTപമ്പാ മണൽ കടത്തിൽ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ചെന്നിത്തല നടത്തിയ നിയമ പോരാട്ടം ഫലം കണ്ടു; അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനുള്ള തിരിച്ചടിയായി കോടതി വിധി; ദുരന്ത നിവാരണ നിയമ പ്രകാരം പമ്പയിലെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കാനും ജലസംഭരണശേഷി കൂട്ടാനും മണൽ നീക്കം ചെയ്തുവെന്ന വാദം പാളി; മണൽ കടത്തിൽ ഇനി അന്വേഷണംമറുനാടന് മലയാളി26 Aug 2020 12:24 PM IST
SPECIAL REPORTശനിയും ഞായറും ദർശനം അനുവദിച്ചിരിക്കുന്നത് 2000 പേർക്ക്; നട തുറന്നതിന് ശേഷം ഏറ്റവുമധികം തീർത്ഥാടകർ ദർശനത്തിന് വന്നത് ഇന്നലെ; ദർശനം നടത്തിയത് 1959 പേർ; സാമ്പത്തിക പ്രതിസന്ധിയിലായിട്ടും അന്നദാനം മുടക്കാതെ ദേവസ്വം ബോർഡ്ശ്രീലാല് വാസുദേവന്22 Nov 2020 11:44 AM IST
KERALAMപമ്പാ ത്രിവേണിയിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; നദിയുടെ നീരൊഴുക്ക് പൂർവ്വ സ്ഥിതിയിൽസ്വന്തം ലേഖകൻ12 Aug 2021 5:29 PM IST
KERALAMശബരിമലയിൽ കനത്ത മഴ; തീർത്ഥാടനം ആരംഭിക്കാനിരിക്കെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി;റവന്യുമന്ത്രി ഇന്ന് പമ്പയിൽമറുനാടന് മലയാളി15 Nov 2021 9:49 AM IST
SPECIAL REPORTപെയ്തിറങ്ങിയത് റെക്കോർഡ് പേമാരി; മഴ മാറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ വരണ്ടുണങ്ങി പമ്പ! സന്നിധാനത്തേക്കുള്ള കാനനപാതയിൽ ജലവിതരണവും പ്രതിസന്ധിയിൽ; വെള്ളമില്ലാതെ പമ്പാനദി വറ്റി വരണ്ടിട്ടും തീർത്ഥാടകർക്ക് സ്‌നാനത്തിനും അനുമതിയില്ല; ശബരിമലയിൽ സംഭവിക്കുന്നത്മറുനാടന് മലയാളി4 Dec 2021 8:48 AM IST
Uncategorizedനിലയ്ക്കലിൽ ജോലിക്കു വന്ന നായർ സമുദായാംഗം വളച്ചെടുത്തു; വീട്ടുകാരുമായി അടുത്ത് എല്ലാം എളുപ്പമാക്കി; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം; ഡി വൈ എഫ് ഐക്കാരും ക്രൂരന്മാരായി; ഗർഭസ്ഥ ശിശുവിന്റെ അച്ഛനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന; പമ്പയിലെ ആദിവാസി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഗൗരവതരംശ്രീലാല് വാസുദേവന്11 Jan 2022 9:16 AM IST