You Searched For "പയ്യന്നൂര്‍ നഗരസഭ"

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് തിരിച്ചടി; പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ രണ്ടുസിപിഎം പ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ; പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ നിഷാദിനും, ഡിവൈഎഫ്‌ഐ നേതാവ് ടി സി വി നന്ദകുമാറിനും 20 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും
പയ്യന്നൂര്‍ നഗരസഭയിലെ സി.പി.എം വിമത സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; പുറത്തായത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പത്രിക നല്‍കിയ ബ്രാഞ്ച് സെക്രട്ടറി വൈശാഖ്
പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ആളിക്കത്തുന്നു; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു; പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധമെന്ന് വൈശാഖ്