Top Storiesഒരു ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്നും, എന്‍.കെ പ്രേമചന്ദ്രനെ 'പരനാറി' എന്നും വിളിച്ചു; ഇപ്പോള്‍ എനിക്ക് ചെറ്റ എന്നൊരു പുതിയ പേരിട്ടു': പിണറായിക്ക് മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യതയില്ല; മുഖ്യമന്ത്രി കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി വോട്ട് പിടിച്ചുകൊടുക്കുന്നു; പഴയ സഖാവിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ജി.സുധാകരന്മറുനാടൻ മലയാളി ബ്യൂറോ23 March 2026 9:17 PM IST