You Searched For "പള്ളികൾ"

ഫ്രാൻസിലെ പള്ളികളിൽ പ്രാർത്ഥിക്കാൻ എത്തിയവരുടെ മൂക്കിൽ തുളച്ചുകയറിയ ദുർഗന്ധം; മുറ്റത്തും പരിസരത്തുമെല്ലാം പരിഭ്രാന്തി പരത്തി രക്തക്കറ; പരിശോധനയിൽ കണ്ടത് വികൃതമായ കുറെ തലകൾ; ദുരൂഹത നിറച്ച് നീല മഷിയിൽ എഴുത്ത്; ഇത് മനഃപൂർവമെന്ന് വിശ്വാസികൾ; പിന്നിൽ മുസ്ലീം വിരുദ്ധതയോ?
മതസ്പർദ്ദ പ്രോത്സാഹിപ്പിക്കുന്നെന്ന് സംശയം; ഫ്രാൻസിൽ 76 പള്ളികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; പരിശോധനകളിൽ പിഴവു കണ്ടെത്തിയാൽ അടച്ചിടുമെന്ന് ഫ്രഞ്ച് ആഭ്യാന്തര മന്ത്രി; വർഗീയത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് രേഖകളില്ലാത്ത 66 കുടിയേറ്റക്കാരെ മടക്കി അയച്ചു; സാമുവേൽ പാറ്റിയെ കഴുത്തറുത്തുകൊന്നതിന് പിന്നാലെ ഇസ്ലാമിക ഭീകരതയോട് സന്ധിയില്ലാതെ ഫ്രാൻസ്
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികൾ കേന്ദ്രീകരിച്ച് മുസ്ലിംലീഗ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു; ലീഗിന്റെ രാഷ്ട്രീയ നീക്കത്തെ എതിർക്കാൻ കെ ടി ജലീലിനെ കളത്തിലിറക്കി സിപിഎം; ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്ന് ജലീൽ