Top Storiesഉപരോധത്തിന് പിന്നിലെ സാമ്പത്തിക യുക്തി ലളിതം; യുദ്ധം തുടങ്ങിയത് മുതല്‍ സ്വന്തം പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ഇറാന് കോടിക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നു; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതി തടസ്സപ്പെടുത്തുകയും ചെയ്തു; വരുമാന സ്രോതസ്സ് അടച്ചാല്‍ ഇറാന്റെ സമ്പദ്വ്യവസ്ഥ തകരും; യുദ്ധം തുടരാനുള്ള ശേഷി ഇല്ലാതാകും; ഉപരോധക്കരുക്കില്‍ ഇറാനെ പൂട്ടാന്‍ അമേരിക്ക; ലോകം രണ്ടു തട്ടില്മറുനാടൻ മലയാളി ബ്യൂറോ14 April 2026 6:50 AM IST