INVESTIGATIONശാസ്തമംഗലത്തെ വീട് പൂട്ടി ഒളിവില്‍ പോയ ആനന്ദകുമാറിനെ പൊക്കേണ്ട ഉത്തരവാദിത്തം ക്രൈംബ്രാഞ്ചിന്; എഡിജിപി നേരിട്ട് അന്വേഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം; എല്ലാ ജില്ലകളിലും പ്രത്യേകം അന്വേഷണസംഘങ്ങള്‍; രാഷ്ട്രീയക്കാരുടെ പങ്കും അന്വേഷിക്കും; അനന്തുകൃഷ്ണന്റെ കുറ്റസമ്മത മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 12:36 PM IST