You Searched For "പാരഡി പാട്ട്"

പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന് എതിരെ കേസ് കൊടുത്തവര്‍ക്ക് പണി കിട്ടി; പ്രസാദ് കുഴിക്കാലയുടെ റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ടില്ല, കണക്കില്ല; വര്‍ഷങ്ങളായി കടലാസ് സംഘടനയോ? വിവരാവകാശ രേഖയിലൂടെ വിവരം വെളിപ്പെട്ടതോടെ ദുരൂഹ സംഘടനയെന്ന് അഡ്വ.കുളത്തൂര്‍ ജയ്‌സിങ്
സ്വര്‍ണ്ണം ചെമ്പാക്കിയേ...പാട്ട് ഹിറ്റായതോടെ സിപിഎമ്മിന് പൊള്ളി! തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ നീക്കം; പാരഡി പാട്ടിനെ പേടിക്കുന്നതെന്തിന്? മതവികാരം വ്രണപ്പെട്ടെന്ന് പറയുന്നത് സ്വര്‍ണ്ണക്കൊള്ള പുറത്തുവരുമെന്ന് ഭയക്കുന്നവര്‍ മാത്രം; കേസെടുത്താല്‍ നിയമപരമായി നില്‍ക്കില്ലെന്ന് അഡ്വ.എം.ആര്‍.അഭിലാഷ്