SPECIAL REPORTസ്‌നേഹത്തിന്റെ കടയിലേക്ക് ആളെ എത്തിക്കാനുള്ള ഓപ്പറേഷന്‍ കൈപ്പത്തിയുമായി സന്ദീപ് വാര്യര്‍; പാലക്കാട്ട് നഗരസഭയില്‍ അട്ടിമറിയ്ക്ക് സാധ്യത തേടി നീക്കങ്ങള്‍; വയനാട്ടില്‍ മധുവിനേയും കോണ്‍ഗ്രസിലെത്തിക്കാന്‍ അശ്രാന്തപരിശ്രമം; താമരയെ വാടിക്കാന്‍ ചടുലനീക്കവുമായി സന്ദീപ്; നാഥനില്ലാ കളരിയായി ബിജെപി; എല്ലാം വീക്ഷിച്ച് ആര്‍ എസ് എസ് മൗനത്തിലുംസ്വന്തം ലേഖകൻ27 Nov 2024 10:53 AM IST
EXCLUSIVEപാലക്കാട്ടെ 52 അംഗ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്കുള്ളത് 28 പേര്‍; ആറു പേര്‍ കൂറുമാറുമെന്ന് അഭ്യൂഹം; എല്ലാ കൗണ്‍സിലര്‍മാരും പരിവാര്‍ നിരീക്ഷണത്തില്‍; 'സന്ദീപ് ഇഫക്ടില്‍' മുന്‍സിപ്പാലിറ്റി ബിജെപിക്ക് കൈമോശം വരുമോ? മാന്ത്രിക 27 ഒപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രയത്‌നത്തില്‍; ഓപ്പറേഷന്‍ അയ്യാപ്പുറം മുമ്പോട്ട് പോകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ18 Nov 2024 12:09 PM IST
SPECIAL REPORTപാലക്കാട് നഗരം കേരളത്തിലെ ഗുജറാത്തോ! ജയിച്ച ഉടനെ നഗരസഭാ കാര്യാലയം കയ്യേറി ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തി ആർഎസ്എസ്-ബിജെപി പ്രവർത്തകർ; നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ബിജെപി; പൊലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ്; കേരളത്തെ ഉത്തരേന്ത്യയാക്കരുതെന്ന് പറഞ്ഞ് വൻ പ്രതിഷേധവുമായി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി17 Dec 2020 3:42 PM IST
INSURANCEജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒരു മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ വലിച്ചുകെട്ടുന്നത് രാഷ്ട്രീയ ആഭാസമാണ്; ഇത് ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്; മതം എല്ലാറ്റിലും വിഷം കലർത്തുന്നു: സി രവിചന്ദ്രൻ എഴുതുന്നുസി.രവിചന്ദ്രൻ17 Dec 2020 3:57 PM IST
KERALAMപാലക്കാട് നഗരസഭാ മന്ദിരത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ബിജെപി പതാക കെട്ടിയ നിലയിൽ; പിന്നിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെന്ന് ബിജെപിസ്വന്തം ലേഖകൻ12 Jan 2021 6:00 AM IST
Marketing Featureപാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ പ്രതി പിടിയിൽ; തിരുനെല്ലായി സ്വദേശിയായ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ്; മൊഴി നൽകിയത് പതാക കെട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നിലെന്ന്മറുനാടന് മലയാളി13 Jan 2021 1:32 PM IST