SPECIAL REPORTജസ്‌നയുടെ തിരോധാനത്തിൽ എന്തുകോണ്ട് അന്വേഷണം പൂർത്തിയാക്കിയില്ല; നിമിഷയും സോണിയയും മെറിനും ലൗ ജിഹാദിന് തെളിവ്; കൈവെട്ടുകേസിൽ സംയമനം പാലിച്ചത് മതസൗഹാർദത്തിന് വേണ്ടി; സമൂഹ നന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു അപ്രിയ സത്യങ്ങൾ പറയേണ്ടിവരും; പാലാ ബിഷപ്പിനൊപ്പം സഭ; ദീപികയിലെ മുഖപ്രസംഗം ചർച്ചകളിൽമറുനാടന് മലയാളി11 Sept 2021 9:05 AM IST
SERVICE SECTORമയക്കുമരുന്ന് ഉപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾഅച്ചായൻ11 Sept 2021 10:36 AM IST
SERVICE SECTORവെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്‌നേഹിക്കില്ല; കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി2 Oct 2021 11:50 AM IST
Politicsപാലായിൽ സിപിഎം - കേരളാ കോൺഗ്രസ് തർക്കം ഉടനെങ്ങും തീരില്ല; ഗ്യാസ് ക്രിമറ്റോറിയത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ശുദ്ധജല വിതരണം സംബന്ധിച്ചും തർക്കം; ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കുന്നതിൽ നഗരസഭാധ്യക്ഷ തടസം നിൽക്കുന്നെന്ന് കേരളാ കോൺഗ്രസ് നേതാക്കൾമറുനാടന് ഡെസ്ക്20 Feb 2023 9:16 AM IST