You Searched For "പാല"

പിണറായിയുടെ ധാർഷ്ട്യത്തിൽ പൊട്ടിത്തെറിച്ച് ശരത് പവാറും; മാണി സി കാപ്പനെ ലക്ഷ്യം വച്ചു നീങ്ങിയ യുഡിഎഫിന് എൻസിപിയെ തന്നെ കിട്ടും; ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം; ശശീന്ദ്രൻ കോൺഗ്രസ് എസിൽ ലയിച്ച് എൽഡിഎഫിൽ തുടരും; തോമസ് ചാണ്ടിയുടെ സഹോദരൻ സീറ്റ് നൽകുന്ന മുന്നണിക്കൊപ്പം; തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എൽഡിഎിന് ഒരു ഘടകകക്ഷിയെ നഷ്ടമാകും
ചെന്നിത്തല ആഗ്രഹിച്ചത് താരീഖ് അൻവറിലൂടെ എൻസിപിയെ വളച്ചെടുക്കാൻ; കിട്ടുന്നത് കാപ്പനെ മാത്രം; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ; ജയിക്കുന്നത് ശശീന്ദ്ര തന്ത്രം; എലത്തൂർ മന്ത്രിക്ക് കിട്ടിയേക്കും; പാലായിൽ യുഡിഎഫിന് സിറ്റിങ് എംഎൽഎയെ കിട്ടുമ്പോൾ
മൂന്നാം മുന്നണിയെ നയിക്കാൻ പവാറിന് വേണ്ടത് ഇടതുപക്ഷ പിന്തുണ; പിണറായിയുടെ ധാർഷ്ട്യത്തെ മറക്കുന്നത് യെച്ചൂരിയുടെ മനസ്സ് അനുകൂലമാക്കാൻ; പിളരുംതോറും കേരളത്തിൽ എൻസിപി വളരുമോ? മാണിയുടെ തത്വത്തിൽ വിശ്വസിച്ച് മാണി സി കാപ്പനും
പാല നഗരസഭയിൽ സിപിഎം-കേരള കോൺഗ്രസ് എം കൗൺസിലർമാർ തമ്മിലടിച്ചു; കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനും പരിക്ക്; സംഘട്ടനത്തിലേക്ക് കാര്യങ്ങളെത്തിച്ചത് സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതിലെ തർക്കം; ഇരുപാർട്ടികളും തമ്മിലുള്ള തർക്കം പാലയിൽ എൽഡിഎഫിന് ആശങ്കയാകുന്നു
ഒളിച്ചോട്ടത്തിന് വീട്ടിൽ പറഞ്ഞത് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നുവെന്ന കാരണം; കാമുകനൊപ്പം നടന്നു നീങ്ങിയപ്പോൾ കിട്ടിയത് കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങുമുള്ള അടി; ഓർമ്മയുള്ളപ്പോൾ നൽകിയത് അക്രമിയെ അറിയില്ലെന്ന മൊഴി; ജീവൻ രക്ഷിച്ചത് അയൽവാസിയുടെ ഇടപെടൽ; അമ്മാവൻ സന്തോഷിന്റെ ക്രൂരതയിൽ ദുരൂഹത നീങ്ങുന്നില്ല
പാലായിലെ പരാജയത്തിൽ പ്രതികരണവുമായി ജോസ് കെ മാണി; പരാജയത്തിന് കാരണം യുഡിഎഫ് ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയത്; കാപ്പനെ അഭിനന്ദിക്കാൻ മടിയില്ലെന്നും ജോസ് കെ മാണി
ജസ്‌നയുടെ തിരോധാനത്തിൽ എന്തുകോണ്ട് അന്വേഷണം പൂർത്തിയാക്കിയില്ല; നിമിഷയും സോണിയയും മെറിനും ലൗ ജിഹാദിന് തെളിവ്; കൈവെട്ടുകേസിൽ സംയമനം പാലിച്ചത് മതസൗഹാർദത്തിന് വേണ്ടി; സമൂഹ നന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു അപ്രിയ സത്യങ്ങൾ പറയേണ്ടിവരും; പാലാ ബിഷപ്പിനൊപ്പം സഭ; ദീപികയിലെ മുഖപ്രസംഗം ചർച്ചകളിൽ
മയക്കുമരുന്ന് ഉപയോഗിച്ച് ഹോട്ടലുകളും ഐസ് ക്രീം പാർലറുകളും വഴി ജിഹാദികൾ നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് വിവരം കിട്ടിയപ്പോൾ ഒരു ഉത്തരവാദപ്പെട്ട ഇന്ത്യൻ പൗരനെന്ന നിലയിൽ ആ വിവരം പൊലീസിനെ അറിയിക്കുകയല്ലേ ബിഷപ്പ് ആദ്യം ചെയ്യേണ്ടിയിരുന്നത്? നർക്കോട്ടിക് ജിഹാദും കത്തോലിക്കാസഭയും: അച്ചായൻ എഴുതുമ്പോൾ
വെറുത്തു വെറുത്ത് ഒരാളും ഒരു കുട്ടിശ്ശങ്കരനെയും സ്‌നേഹിക്കില്ല; കാമ്പസിലെ പ്രണയത്തെ കൊല്ലാനല്ല, കൂടുതൽ പക്വമായി പ്രേമിക്കാനും പെരുമാറാനും നമ്മുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് വേണ്ടത്; മുരളി തുമ്മാരുകുടി എഴുതുന്നു