You Searched For "പാസ്റ്റർ"

പാസ്റ്റർ ബൈബിളുമായി ചെന്ന് കയറിയത് നേരെ സിംഹങ്ങളുടെ മടയിൽ; ഇതെല്ലാം കൂർത്ത കണ്ണുകളുമായി മരച്ചുവട്ടിൽ ശ്രദ്ധിച്ചിരുന്ന് മുഫാസ; പൊടുന്നനെ അവരുടെ മുന്നിൽ നിന്ന് സുവിശേഷം പ്രസംഗം; യേശു.. നിങ്ങളെ ഇതാ..രക്ഷിക്കുന്നുവെന്ന വാക്കിൽ കേട്ടത് ജീവൻ പോകുന്ന നിലവിളി; ഇത് അതിമാരകമായ കടിയേറ്റിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പാസ്റ്ററുടെ ജീവിതകഥ
തോക്ക് ചൂണ്ടി ബലാത്സം​ഗം ചെയ്തയാൾക്ക് എക്സ്ട്രാ സേവനത്തിന് തയ്യാറായി ബിരുദ വിദ്യാർത്ഥിനി; അക്രമിക്ക് നഷ്ടമായത് സ്വന്തം ജനനേന്ദ്രിയം; 24കാരിക്ക് പ്രചോദനമായത് പാസ്റ്ററുടെ പ്രസംഗവും; ലോകം മുഴുവൻ അഭിനന്ദിക്കുമ്പോൾ സംഭവം വിവരിച്ച് യുവതി
ഫേസ്‌ബുക്കിൽ ഫ്രണ്ട്‌സ് ആയതോടെ യുവതിയോട് ദ്വയാർത്ഥ പ്രയോഗത്തോടെ മെസഞ്ചറിൽ സന്ദേശങ്ങൾ; പിന്നാലെ ഉമ്മ ചോദിച്ചും മാറിടം വലുതാണോ എന്നും ചോദിച്ചു അശ്ലീല സന്ദേശവും വീഡിയോയും അയച്ചു നൽകി; ഇടയ്ക്കിടെ വീഡിയോ കോളിനും; ചങ്ങനാശ്ശേരിയിലെ പാസ്റ്റർ തോമസ് ജോണിനെതിരെ യുവതിയുടെ പരാതി