You Searched For "പാസ്‌പോര്‍ട്ട്"

അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ കുടുംബം; വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അറിഞ്ഞത് മകന്റെ പാസ്‌പോര്‍ട്ട് കാലഹരണപെട്ട കാര്യം; കുട്ടിയെ ഉപേക്ഷിച്ച് അച്ഛനും അമ്മയും; ബാഴ്‌സലോണയിലേത് മകനോടുള്ള ക്രൂരതയാകുമ്പോള്‍
ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു; ഇന്ത്യ മെച്ചപ്പെടുത്തിയത് എട്ട് റാങ്കുകള്‍; ഏറ്റവും വിലയില്ലാത്ത പാസ്‌പോര്ട്ട് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍  സൊമാലിയക്കും യെമനും ഒപ്പം പാക്കിസ്ഥാനും
193 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഏക പൗരന്മാര്‍ സിംഗപ്പൂര്‍ പാസ്സ്‌പോര്‍ട്ട് ഉടമകള്‍; പാസ്സ്‌പോര്‍ട്ട് മികവില്‍ രണ്ടാമത് ജപ്പാനും ദക്ഷിണ കൊറിയയും; മികവില്‍ മൂന്നാമത് യൂറോപ്യന്‍ രാജ്യങ്ങള്‍; ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഉടമകള്‍ക്ക് 59 രാജ്യങ്ങളില്‍ പോവാം
വിദേശത്ത് പോയി ക്രിമിനല്‍ പ്രവര്‍ത്തികള്‍ ചെയ്ത നാട് കടത്തപ്പെടുന്ന പൗരന്മാരെ പൂട്ടാന്‍ രംഗത്തിറങ്ങി പാക്കിസ്ഥാന്‍; 8000 ത്തോളം പേരുടെ പാസ്സ്‌പോര്‍ട്ട് റദ്ദാക്കി പ്രത്യേക ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിദേശ യാത്ര തടഞ്ഞത് പാക്കിസ്ഥാന്റെ മാനം രക്ഷിക്കാന്‍
ഭാര്യയും വീട്ടുകാരും അറിയാതെ യുവതികളെ തേടി തായ്‌ലന്‍ഡില്‍ പോയി; മടങ്ങി വന്നശേഷം ഇമ്മിഗ്രേഷന്‍ സീലുള്ള പാസ്സ്‌പോര്‍ട്ട് പേജ് കീറി കളഞ്ഞു; അടുത്ത യാത്രയില്‍ കയ്യോടെ പൊക്കി ഇമ്മിഗ്രേഷന്‍ ഓഫീസര്‍: ഒരു പൂനക്കാരന്‍ ജയിലിലായത് ഇങ്ങനെ