You Searched For "പിഎം കുസും"

അഞ്ചു കോടി രൂപയ്ക്കു മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചുവെന്ന ആരോപണം കുടുക്കാകുമെന്ന് വിലയിരുത്തല്‍; അഴിമതി ആരോപണ വിധേയനായ അനര്‍ട്ട് സിഇഒയെ നീക്കി സര്‍ക്കാര്‍: ചെന്നിത്തലയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ വിജയം; തീരുമാനം മുഖ്യമന്ത്രിയുടേത്
കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പ് നല്‍കാനുള്ള പദ്ധതി; അഞ്ചു കോടി വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ളപ്പോള്‍ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചു; ഫിനാന്‍സ്-പര്‍ച്ചേയിസ് വിഭാഗത്തെ ഫയലുകള്‍ കാണിച്ചിട്ടില്ല; ഇതിന് അനര്‍ട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്ന്? പിഎം കുസും അഴിമതിയായോ? ചെന്നിത്തല തെളിവ് പുറത്തു വിടുമ്പോള്‍