You Searched For "പിടികൂടി"

ആളൊന്നിന് 100 രൂപ; കേരളത്തിലേക്ക് കടത്തിവിടാൻ അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലൻസ് പിടികൂടി; വിജിലൻസ് എത്തുമ്പോൾ ഒരു ഉദ്യോഗസ്ഥൻ മദ്യലഹരിയിലും; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
ഒരു ഇ സിഗരറ്റിന് വില 2500 രൂപ! തൃശ്ശൂരിൽ ചൈനീസ് നിർമ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി; വിവരം പുറത്തുവന്നത് സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ
കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു കോടി രൂപയുടെ സ്വർണം പിടികൂടി; സ്വർണം കടത്താൻ ശ്രമിച്ചത് കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ച്; നാല് പേർ കസ്റ്റഡിയിൽ
പോസ്റ്റ് ഓഫീസ് വഴി പാഴ്‌സലായി ഹാഷിഷ്; ഏറ്റുവാങ്ങാനെത്തിയ യുവാവ് അറസ്റ്റിൽ; ഹിമാചൽ പ്രദേശിൽ നിന്നെത്തിയ പാഴ്‌സലിൽ ഉണ്ടായിരുന്നത് മൂന്ന് ലക്ഷത്തോളം വില വരുന്ന ഹാഷിഷ്