STATEപിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്‍ കേരളത്തെ കത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്; മുതിര്‍ന്ന നേതാക്കള്‍ പോലും ഇസ്ലാമോഫോബിയ പരത്തുന്നു; മാറാട് എന്ന് കേട്ടാല്‍ മുസ്ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങള്‍ കൂടെ നില്‍ക്കുമെന്നുമുള്ള അബദ്ധധാരണ: കെ എം ഷാജിസ്വന്തം ലേഖകൻ10 Jan 2026 10:51 AM IST