You Searched For "പിണറായി വിജയൻ"

കാലിൽ അച്ഛന്റെ കാലിലൊക്കെ കാണുന്നതുപോലെ നീരണ്ടായിരുന്നു; എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം; കെ സുധാകരന്റെ പരാമർശത്തിൽ കുറിപ്പുമായി ആര്യാ രാജേന്ദ്രൻ; മുഖ്യമന്ത്രിയുടെ നിശ്ചയ ദാർഢ്യമാവാം സുധാകരന്റെ സമനില തെറ്റിച്ചതെന്നും മേയർ
ആദ്യം പാരവച്ചത് എയ്ഡഡ് കാർഡിറക്കി ബാലൻ സഖാവ്; പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാൻ മടിയില്ലെന്ന് കോടിയേരിയും; ഡോ ജോ ജോസഫ് തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി മാത്രം!  പിണറായി പ്രഭാവത്തെ തളർത്താൻ ഗൂഡനീക്കങ്ങളോ?
മുഖ്യമന്ത്രി പറഞ്ഞ ആർത്തി പണ്ടാരങ്ങൾ സിപിഎമ്മുകാരല്ലേ; തദ്ദേശ-സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 75 ശതമാനവും എൻജിഒ യൂണിയൻ അംഗങ്ങൾ; പാർട്ടിക്കും സർക്കാരിനും അഴിമതിക്കാർ എന്നും വേണ്ടപ്പെട്ടവർ; കൈക്കൂലി ജന്മാവകാശമാക്കിയവരെ ജയിലിൽ വിട്ട ചരിത്രമുണ്ടോ?
നാട് നന്നാവണമെങ്കിൽ രാജാവ് നന്നാവണം;  മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഉമ തോമസ്; കള്ളത്തരങ്ങൾ ചെയ്യുന്ന ഒരു നൃപനെ നമുക്ക് വേണ്ട; ജനങ്ങൾ പ്രതിഷേധവുമായി വരും മുഖ്യമന്ത്രിയെ തെരുവിലേക്ക് ഇറക്കും; ജയിലിൽ പോകുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉമതോമസ്
കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് കറുപ്പെന്ന് ജോയ് മാത്യു; ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ്; കറുപ്പ് നിറത്തിനുള്ള വിലക്കിനെതിരെ വിമർശനം ശക്തമാകുന്നു; ട്രോളുമായി സോഷ്യൽ മീഡിയയും
പ്രവാസികൾക്കായി ഡേറ്റാ ബാങ്ക്, കലോൽസവം; ലോക കേരള സഭ നിർദ്ദേശങ്ങൾ പ്രായോഗികമാക്കുമെന്ന് മുഖ്യമന്ത്രി;വിവിധ വിഷയങ്ങളിൽ 11 പ്രമേയങ്ങൾക്ക് ലോക കേരള സഭ അംഗീകാരം നൽകി
അതെല്ലാം മനസ്സിൽ വച്ചാമതി..വെറുതെ വീട്ടിലിരിക്കുന്നവരെക്കുറിച്ച് പറയുന്നോ?; നിങ്ങളെന്താ വിചാരിച്ചത് മോളെപ്പറ്റി പറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോകുമെന്നോ; അങ്ങിനെ ഒരു മെന്ററെപ്പറ്റി മകൾ പറഞ്ഞിട്ടില്ല; പച്ചക്കള്ളമാണ് നിങ്ങൾ പറയുന്നത്; വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭവേദി; സഭയിൽ പ്രതിക്ഷത്തോട് ക്ഷുഭിതനായി പിണറായി വിജയൻ
കൈകൾ ചേർത്ത് പിടിച്ച് പ്രധാനമന്ത്രിക്ക് യാത്രാമംഗങ്ങൾ നേർന്നു; വൈകാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ റോസാപ്പു നൽകി സ്വീകരിച്ചു; പിന്നാലെ കൈകൊടുത്ത് വരവേറ്റത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ; ഒരേ ദിവസം എല്ലാവരെയും ആതിഥ്യമര്യാദയോടെ സ്വീകരിച്ച് പിണറായി വിജയൻ; മുഖ്യമന്ത്രിക്ക് ഇത് അപൂർവ്വദിനം
കുത്തക മുതലാളിയായ അദാനിക്കായി വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികളെ തള്ളിപ്പറയും; അംബാനിക്കായി കേരളത്തിൽ പരവതാനി വിരിക്കാം; അമേരിക്കയിൽ പോയി ചികിത്സ തേടാം; എന്നാൽ, കെ കെ ശൈലജ മാഗ്‌സാസെ പുരസ്‌ക്കാരം സ്വീകരിക്കരുത്; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സ്വീകാര്യമായ പുരസ്‌ക്കാരത്തിൽ സിപിഎമ്മിന് ഇരട്ടത്താപ്പ്; പ്രശ്‌നം പിണറായിയുടെ ഈഗോ തന്നെ!