You Searched For "പിണറായി വിജയൻ"

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
രാജ്ഭവനിലെത്ത് മുഖ്യമന്ത്രി പിണറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത് വിവാദ വിഷയങ്ങളുടെ മഞ്ഞുരുക്കാൻ; ലോകായുക്ത ഓർഡിനൻസിന്റെ സാഹചര്യവും വിശദീകരിച്ചു; നിയമ ഭേദഗതി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയിച്ചു; മുഖ്യമന്ത്രിയുടെ നയതന്ത്രം വിജയം കാണുമോ?
സിൽവർലൈൻ കടലാസിലൊതുങ്ങില്ല, ജനപിന്തുണയോടെ നടപ്പാക്കും; നാടിന്റെ പുരോഗതിക്ക് തടസം നിൽക്കുന്നവാരായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറി; പ്രക്ഷോഭം തുടരുന്നതിനിടെ മുഖ്യമന്ത്രി; കേരളത്തെ കലാപഭൂമിയാക്കാൻ നീക്കമെന്ന് കോടിയേരിയും
കണ്ണൂരിലെ പാർട്ടി കോൺഗ്രസോടെ ഇരട്ടക്കരുത്ത് നേടി പാർട്ടിയിലെ മുടിചൂടാ മന്നനാകും; അതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചികിത്സ; മുഖ്യമന്ത്രി പിണറായി ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; തുടർചികിത്സയുമായി ബന്ധപ്പെട്ട് മയോ ക്ലിനിക്കുമായി സംസാരിച്ചു മുഖ്യമന്ത്രി
സിൽവർ ലൈൻ പദ്ധതി നടപ്പാക്കും; പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാൻ ശ്രമിക്കുകയാണെന്നും; എത്രയും വേഗം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; പ്രതിപക്ഷം കെ റെയിലിനെ തകർക്കാൻ ശ്രമിക്കുന്നു; പാർട്ടി കോൺഗ്രസ് വേദിയിൽ നയം പ്രഖ്യാപിച്ചു മുഖ്യമന്ത്രി
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്നു; സിൽവർലൈൻ പോലുള്ള പദ്ധതികൾ സംസ്ഥാനത്ത് അത്യാവശ്യം; കെ റെയിലിന് പൂർണ പിന്തുണയുമായി സീതാറാം യെച്ചൂരി; മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സമരം നഷ്പരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതുകൊണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി
ഈ മാസം 23ന് മുഖ്യമന്ത്രി വീണ്ടും മയോ ക്ലീനിക്കിലേക്ക്; അടുത്ത മാസം മടങ്ങിയെത്തും; ഭാര്യ കമലയും സഹായി സുനീഷും അനുഗമിച്ചേക്കും; യാത്രയുടെ ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തി; മുഖ്യമന്ത്രിയുടെ യാത്രയിൽ സർക്കാർ ഉത്തരവ് രണ്ട് ദിവസത്തിനകം; അസുഖം എന്തെന്ന് പറയാതെ വീണ്ടും അമേരിക്കയിലേക്ക് പിണറായി
പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി; സെക്രട്ടറിയേറ്റ് നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു; ലൈംഗിക വിവാദത്തിൽ പാർട്ടിക്ക് പുറത്തായ ശശിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ടാമൂഴം; പിണറായിയെ രോഗപീഠ അലട്ടുമ്പോൾ ശശി സൂപ്പർ മുഖ്യമന്ത്രി ആകുമോ? പുത്തലത്ത് ദേശാഭിമാനി പത്രാധിപർ; ഐസക്കിന് ചിന്തയുടെ ചുമതല
സുധാകരന്റേത് കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്ന വാക്ക്; തൃക്കാക്കരയിൽ സിപിഎമ്മിന് വേറൊന്നും പറയാനില്ലാത്തതു കൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നത്; സിപിഎമ്മിനെ വിമർശിച്ചു വി ഡി സതീശൻ