You Searched For "പിണറായി"

കേരളത്തിൽ വരുമ്പോഴെല്ലാം എൽഡിഎഫിനെ വിമർശിക്കാൻ രാഹുലിന് വലിയ താൽപര്യം;  ബിജെപിയോട് എന്തേ ഈ സമീപനം ഇല്ലാത്തത്?  എന്തിനാണ് ബിജെപിയെ നേരിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്? പുതുച്ചേരിയിലെ ഭരണം നഷ്ടപ്പെടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ സാധിച്ചോ? കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് തന്നെ എൽഡിഎഫിന്റെ ശക്തി കൊണ്ട്: രാഹുൽ ഗാന്ധിയെ വിടാതെ ആക്രമിച്ച് പിണറായി
റേഷൻ കിറ്റിൽ ഇടിച്ചു കയറ്റി സാധനങ്ങൾ; 25 സെന്റ് വരെ വയൽ നികത്താൻ അനുമതി; പ്രവാസികൾക്ക് സൗജന്യ കോവിഡ് ടെസ്റ്റ്; ശ്രീധര നിർമ്മിതിയായ പാലാരിവട്ടം പാലവും തുറക്കും; മത്സ്യ തൊഴിലാളികൾക്ക് സൗജന്യ നിരക്കിൽ മണ്ണെണ്ണ; പെരുമാറ്റചട്ട പേടിയിൽ അതിവേഗ ഉത്തരവുകൾ; ഭരണ തുടർച്ചയ്ക്ക് കിറ്റ് രാഷ്ട്രീയം
അന്താരാഷ്ട്ര പ്രശസ്തി നേടിയ കോവിഡ് പ്രതിരോധം ഇപ്പോൾ കേരളത്തിന് ബാധ്യത; എൽഡിഎഫിന് അവസാന ആഘാതമായി ആഴക്കടൽ മത്സ്യബന്ധ വിഷയം; പ്രതീക്ഷ മുഴുവൻ ക്ഷേമ പെൻഷനിലും ഭക്ഷ്യക്കിറ്റിലും; ജോസ് കെ മാണിയുടെ മുന്നണി മാറ്റം ഉണ്ടാക്കിയ രാഷ്ട്രീയ - സമുദായ മാറ്റങ്ങളും നിർണായകമാകും: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്‌കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
ചേപ്പാട്ടെ പള്ളി പൊളിക്കില്ലെന്ന് ഉറപ്പിച്ചത് മോദിയുടെ ഇടപെടൽ; ഇനി വേണ്ടത് സഭാ തർക്കത്തിലെ നീതി; കൊച്ചി ആർഎസ്എസ് ആസ്ഥാനത്തെത്തി സൈദ്ധാന്തികനുമായി മെത്രോപ്പൊലീത്തമാരുടെ ചർച്ച; ബിജെപിയോട് തൊട്ടു കൂടായ്മ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഓർത്തഡോക്‌സുകാർ; മധ്യകേരളം അനുകൂലമാക്കാൻ ആർഎസ്എസ് ഇടപെടൽ
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് തൊട്ടു മുമ്പ് സർക്കാറിന്റെ ഉഡായിപ്പുകൾ; നിയമസഭയിൽ 20 തസ്തിക സൃഷ്ടിച്ചും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 51 ദിവസ വേതനക്കാർക്ക് കരാർ നിയമനം നൽകിയും തിരുകി കയറ്റൽ; ഐഎഎസുകാർക്കും കുടുംബത്തിനും വിദേശത്തും സ്വദേശത്തും ചികിത്സ സർക്കാർ വകയെന്ന ധൂർത്തും; പിണറായി കഴുക്കോൽ ഊരുമ്പോൾ!
എൻഫോഴ്‌സ്‌മെന്റിന്റെ നടപടിക്കെതിരെ കിഫ്ബിയും; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഇഡിക്ക് കത്ത്; ഉദ്യോഗസ്ഥർ ഇന്ന് ഹാജരായേക്കില്ല; ഏറ്റുമുട്ടൽപാതയിൽ മുന്നോട്ടു പോകാൻ സർക്കാർ തീരുമാനം; വിവാദങ്ങൾക്കിടെ വീണു കിട്ടിയ വികസന അജണ്ട വീണ്ടും സജീവ ചർച്ചയാക്കാൻ സിപിഎം; കേന്ദ്രം വികസനത്തിന് തുരങ്കം വെക്കുന്നത് പ്രചരിപ്പിക്കാൻ തീരുമാനം
മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്: പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്; മ്യൂസിയം പൊലീസ് പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലന്ന് കാട്ടി എഴുതിത്ത്തള്ളിയ കേസിൽ നേരിട്ട് ഇടപെട്ടത് കോടതി
വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
കിഫ്ബിക്കെതിരായ അന്വേഷണത്തെ പിണറായി ഭയക്കുന്നു; തെരഞ്ഞെടുപ്പും ഇ ഡി അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ല; പെരുമാറ്റചട്ടങ്ങളൊന്നും ഇതിന് ബാധകമല്ല; ഇഡിയുമായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും കെ.സുരേന്ദ്രൻ
നന്ദനത്തിലെ കൃഷ്ണ ലീലയെ വെട്ടി കൃഷ്ണ ഭക്തൻ; കോഴിക്കോട് നോർത്തിൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രൻ; തരൂരിൽ കോളടിച്ച് ജമീല; ബാലഗോപാലിനും എംബി രാജേഷിനും മത്സരിക്കാം; പിജെ ആർമിയുള്ള ജയരാജന് വിലക്കും; അരുവിക്കരയിൽ മധുവിനെ വെട്ടി സ്റ്റീഫൻ; റാന്നി ജോസ് കെ മാണിക്കും; സിപിഎം സ്ഥാനാർത്ഥികളിൽ നിറയുന്നതും പിണറായി ഇഫക്ട്
സ്വപ്ന മുഖ്യമന്ത്രിയെ കുറിച്ച് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യം; മുഖ്യമന്ത്രിക്ക് ഡോളർ കടത്തിലുള്ള പങ്കിനെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു; യുഎഇ കോൺസുൽ ജനറലിനും മുഖ്യമന്ത്രിക്കുമിടയിലെ അറബിക് പരിഭാഷകയായി നിന്നതിനാൽ പല കാര്യങ്ങൾക്കും സാക്ഷിയായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന മൊഴി നൽകിയെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ