KERALAMകോവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു; ഒരാഴ്ചത്തെ ക്വാറന്റീന് ശേഷം പൊതുരംഗത്ത് സജീവമാകുംമറുനാടന് മലയാളി14 April 2021 3:30 PM IST
Politicsകെ കെ രാഗേഷ് നിഴലുപോലെ നടക്കുന്ന അതീവ വിശ്വസ്തൻ; ശിവദാസൻ ഉന്നത നേതാവിന്റെ മരുമകൻ; ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ സിപിഎം വടക്കൻ മേഖലയിൽ നിന്നും ഇവരിൽ ആരെ പരിഗണിക്കും? മൻസുർ വധകേസിൽ ആരോപണ വിധേയനായ പനോളി വത്സന്റെ പേരും പരിഗണനയിൽ; സീറ്റ് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയെടുക്കുംഅനീഷ് കുമാർ15 April 2021 9:26 AM IST
SPECIAL REPORTകോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി മുരളീധരൻ; നാലാം തീയതി മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചുവെങ്കിൽ എങ്ങനെ അദ്ദേഹം റോഡ് ഷോ നടത്തിയെന്നും കേന്ദ്രമന്ത്രി; മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല, വിവാദങ്ങൾ അനാവശ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുംമറുനാടന് മലയാളി15 April 2021 11:11 AM IST
SPECIAL REPORTകോവിഡ് പോസിറ്റീവായ കമല നടന്നുവന്നത് ആൾക്കൂട്ടത്തിന് ഇടയിലൂടെ പിപിഇ കിറ്റ് ധരിക്കാതെ; സിനിമാ സ്റ്റൈലിൽ കാറിൽ കയറിയ പിണറായിക്കും ഭാര്യയ്ക്കും സല്യൂട്ട് അടിച്ചത് പ്രോട്ടോകോൾ ലംഘനം തടയേണ്ട മുതിർന്ന ഐപിഎസുകാരൻ; മെഡിക്കൽ കോളേജിലെ അധികാരികളും നോക്കു കുത്തികളായി; പിണറായിയും ഭാര്യയും ഉദ്യോഗസ്ഥരും ചെയ്തത് കേസെടുക്കേണ്ട കുറ്റംമറുനാടന് മലയാളി16 April 2021 6:42 AM IST
Politicsഉറപ്പാണ് എൽഡിഎഫ് എന്ന പ്രചാരണവാക്യം പൊലിക്കും; തുടർഭരണം കിട്ടുമെന്നും 80 സീറ്റിന് മുകളിൽ നേടിയേക്കുമെന്നും സിപിഎം; ഇടതുഅനുകൂല തരംഗം ഉണ്ടായാൽ സീറ്റുകൾ നൂറാകും; ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായെന്നും രാഹുലിന്റെയും പ്രിയങ്കയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്‌തെന്നും വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടന് മലയാളി16 April 2021 4:30 PM IST
Politicsഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്‌ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻമറുനാടന് മലയാളി17 April 2021 11:00 AM IST
KERALAMകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയാവേണ്ട മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയിരിക്കുന്നു; ഞാൻ നിങ്ങളെ വിളിക്കും മരണത്തിന്റെ വ്യാപാരിയെന്ന്: പിണറായിയെ വിമർശിച്ച് സുധാകരന്റെ പോസ്റ്റ്സ്വന്തം ലേഖകൻ17 April 2021 1:53 PM IST
Politicsതലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്‌സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകുംഅനീഷ് കുമാർ21 April 2021 10:07 AM IST
SPECIAL REPORTശനിയും ഞായറും അവശ്യ സർവ്വീസുകൾ ഒഴികെയുള്ളവയ്ക്ക് കർശന നിയന്ത്രണം; സർക്കാർ ഓഫീസിൽ പകുതി ജീവനക്കാർ മാത്രം; വർക്ക് ഫ്രംഹോം വീണ്ടും വേണം; അതിർത്തികളിൽ പരിശോധനയും കർശനം; കോവിഡിനെ നേരിടാൻ ലോക്ഡൗണിന് സമാനമായ നടപടികൾ; വാക്‌സിനേഷനും ഊർജ്ജിതമാക്കും; എല്ലാം പിണറായി വിശദീകരിക്കുംമറുനാടന് മലയാളി21 April 2021 2:26 PM IST
SPECIAL REPORTകോവാക്‌സിനും പൊള്ളുന്ന വില പ്രഖ്യാപിച്ചതോടെ കേരളം ഏത് വാക്‌സിൻ വാങ്ങും? കോവിഷീൽഡിന് തന്നെ മുൻഗണന; ഉൽപ്പാദകരുമായി നാളെ ചർച്ച; വാങ്ങേണ്ടത് മൂന്ന് കോടി വാക്‌സിൻ; ചെലവാക്കേണ്ടത് 1200 കോടി രൂപ; പ്രതിദിനം 3.50 ലക്ഷം പേർക്ക് വാക്‌സീൻ നൽകാൻ സൗകര്യം ഉണ്ടെങ്കിലും വാക്‌സിൻ ക്ഷാമത്താൽ സാധിക്കുന്നില്ലമറുനാടന് മലയാളി25 April 2021 6:48 AM IST
Politicsകോൺഗ്രസ് തകരാതിരിക്കാൻ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ യുഡിഎഫിലേക്ക് ഒഴുകി; പിണറായി വിരുദ്ധരുടെ വോട്ടുകളും ബിജെപിയിലേക്ക് പോകാതെ പെട്ടിയിൽ വീണു; ലാസ്റ്റ് ലാപ്പിൽ പ്രചരണത്തിലും ഓടിക്കയറി; യുഡിഎഫ് ഭരണം പിടിക്കുമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്ന ഘടകങ്ങൾ ഇങ്ങനെമറുനാടന് മലയാളി27 April 2021 4:37 PM IST
Politicsതുടർഭരണം വന്നാൽ സംഭവിക്കുക കേരളത്തിന്റെ സമ്പൂർണനാശം; കഴിഞ്ഞ അഞ്ചുവർഷക്കാലം പാർട്ടിയും ഭരണവും പിണറായി എന്ന ഒറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിച്ചു; ഇനിയും ഇടതുമുന്നണി ഭരണത്തിലേറിയാൽ സമ്പൂർണ പാർട്ടിവത്കരണം നടപ്പിൽ വരുത്തും; പിണറായിയാണ് സർവ്വസ്വവും എന്ന തരത്തിലായിരുന്നു പ്രചാരണവും; മറുനാടനോട് എൻ.കെ.പ്രേമചന്ദ്രൻ എംപിമറുനാടന് ഡെസ്ക്29 April 2021 7:03 PM IST