You Searched For "പിണറായി"

സംസ്ഥാനത്ത് 35,636 പേർക്ക് കോവിഡ്; അയ്യായിരം രോഗികൾ കടന്ന് കോഴിക്കോടും എറണാകുളവും; 24 മണിക്കൂറിനിടെ 1,46,474 സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ശതമാനത്തിൽ; 48 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ടു ചെയ്തു; 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ഞങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല.. അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്, ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുക; നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
കേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയും
പിണറായിയിലെ ചെത്തുകാരന്റെ 14ാമത്തെ മകനായി ഓലക്കുടിലിൽ ജനനം; ബേക്കറി തൊഴിലാളിയായും നെയ്ത്തുകാരനായും ജോലിയെടുത്ത ദുരിതബാല്യം; ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത ബ്രണ്ണൻകാലത്തിലൂടെ വളർന്നു; ചോരപുരണ്ട് ഷർട്ട് ഉയർത്തിക്കാട്ടിയ നേതാവ്; ലാവ്‌ലിനും സ്വർണ്ണ കടത്തും ശബരിമലയും അതിജീവിച്ച ബ്രാൻഡ്; ഇത് ഇഎംഎസിനും നായനാർക്കും വിഎസിനും കഴിയാത്ത നേട്ടം; കേരളത്തിന്റെ ക്യാപ്ടനായി ഇനി മിന്നൽ പിണറായി
കേരളത്തിന്റെ ചരിത്രം തിരുത്തിയ ജനവിധി; വിജയത്തിന്റെ നേരവകാശികൾ ജനങ്ങൾ; എൽഡിഎഫ് നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമേ പറയൂ; പറയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നു ജനങ്ങൾക്കു വിശ്വാസമുണ്ട്; അതുകൊണ്ടാണ് തുടർഭരണം വേണമെന്ന് അവർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി: ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകുമെന്നും പിണറായി വിജയൻ
ബംഗാളിൽ ജ്യോതി ബസുവിന് സാധിച്ചത് കേരളത്തിൽ യാഥാർത്ഥ്യമാക്കി; നേടിയത് 67 സീറ്റെന്ന ചരിത്ര നേട്ടം; സിപിഐയുമായി ചേർന്നാലുള്ളത് 84 സീറ്റിന്റെ ഉജ്ജ്വല ഭൂരിപക്ഷം; ഐസക്കിനേയും സുധാകരനേയും രാജു എബ്രഹാമിനേയും പുറത്തിരുത്തി ക്യാപ്ടൻ നേടിയത് സെഞ്ച്വറിയെ വെല്ലും 99 എന്ന സ്‌കോർ; ഇരട്ട ചങ്കൻ ഇരട്ടി ശക്തിയിൽ നോർത്ത് ബ്ലോക്കിൽ മടങ്ങിയെത്തുമ്പോൾ
കടകംപള്ളിയോ ശിവൻ കുട്ടിയോ? സജി ചെറിയാൻ-എംബി രാജേഷ്-വിഎൻ വാസവൻ എന്നിവരിൽ രണ്ട് പേർ മന്ത്രിമാർ; രണ്ടാം പദവി ശൈലജ ടീച്ചർക്ക്; ഗോവിന്ദൻ മാസ്റ്ററും പി രാജീവും കെ എൻ ബാലഗോപാലും കാബിനറ്റ് ഉറപ്പിച്ചവർ; രണ്ട് എംഎൽഎമാരുള്ള ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം കിട്ടും; ഗണേശിനും കോവൂരിനും ഇളവിനും സാധ്യത; ടീം പിണറായി ഉടൻ
ഇനി ക്യാപ്ടൻ പിണറായി കാവൽ മുഖ്യമന്ത്രി; ഗവർണ്ണർക്ക് രാജി നൽകി മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് പിണറായി; ഈ ആഴ്ച തന്നെ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തും; മന്ത്രിസ്ഥാനം ഉറപ്പിച്ചത് കെകെ ശൈലജയും എംവി ഗോവിന്ദനും പി രാജീവും ബാലഗോപാലും മാത്രം; അടുത്ത മന്ത്രിസഭ പുതുരക്തത്തിന്റേതാകാൻ സാധ്യത
പിണറായിക്ക് അധികാരത്തിന്റെ ഉന്മാദം; വിജയം മോദിയെ വിനയാന്വിതനാക്കുമ്പോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു; തൃത്താലയിലും നേമത്തും കഴക്കൂട്ടത്തും താനൂരിലും പൂഞ്ഞാറിലുമെല്ലാം എസ്ഡിപിഐയുടെ വോട്ട് ആർക്കാണ് കിട്ടിയതെന്ന് പറയണമെന്നും വി.മുരളീധരൻ
ഇന്നു സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനം; നാളെ പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക അനുമതി; വൈകാതെ സംസ്ഥാന സമിതിയും എൽഡിഎഫ് യോഗവും; തിങ്കളാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും; രാജ് ഭവനിലെ ചടങ്ങിൽ മന്ത്രി ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രം പ്രവേശനം
രണ്ടു ചോദിച്ചാലും ജോസ് വിഭാഗത്തിന് ഒരു മന്ത്രിയെ മാത്രമേ നൽകൂ; എൻസിപിക്കും ജെഡിഎസിനും നൽകുന്നതിനേക്കാൾ മികച്ച വകുപ്പുകൾ നൽകും; സിപിഐയ്ക്ക് ഇക്കുറിയും മന്ത്രിമാർ നാലു തന്നെ; സിപിഎം 13ൽ തുടരും; ആറു ഒറ്റയംഗ പാർട്ടികൾക്കും ഇക്കുറി മന്ത്രിസ്ഥാനമില്ല
മന്ത്രിമാരെ നിശ്ചയിക്കാൻ 18ന് സെക്രട്ടറിയേറ്റ് യോഗം; അന്നോ അടുത്ത ദിവസങ്ങളിലോ സത്യപ്രതിജ്ഞയ്ക്ക് സാധ്യത; കോവിഡ് വ്യാപന തോത് പരിശോധിച്ച് വേദിയിൽ തീരുമാനം; തൃപ്പുണ്ണിത്തുറയിലേയും കുണ്ടറയിലേയും തോൽവി പഠിക്കാൻ പ്രത്യേക സമിതി; മന്ത്രിസഭാ രൂപീകരണത്തിന് ഇനി ഉഭയകക്ഷി ചർച്ച; രണ്ടാം പിണറായി മന്ത്രിസഭ വൈകും