Politicsനിശബ്ദ പ്രചരണത്തിനിടെ 'രാഷ്ട്രീയ ബോംബ്' പൊട്ടുമെന്ന പ്രതീക്ഷയിൽ എല്ലാ വാർ റൂമുകളും; ചെന്നിത്തലയാകും ആ വെളിപ്പെടുത്തൽ നടത്തുകയെന്ന കണക്കുകൂട്ടലിൽ സിപിഎം; എന്തുണ്ടായാലും അതിനെ നേരിടാൻ സൈബർ സഖാക്കളും സർവ്വ സജ്ജം; കാത്തിരുന്ന് കളി കാണാൻ ബിജെപിയും; പ്രചരണത്തിലെ 'ക്യാപ്ടൻ' ക്ലൈമാക്സിൽ സഖാവാകുമ്പോൾമറുനാടന് മലയാളി4 April 2021 6:50 AM IST
SERVICE SECTORഅഭിപ്രായ സ്വാതന്ത്രത്തെ അടിച്ചമർത്തുന്ന സ്വേഛാധിപതി; സംസാരിക്കുമ്പോൾ നിലച്ചുപോകുന്ന മൈക്ക് പറിച്ചെടുക്കുന്ന അസഹിഷ്ണു; സ്വർണ്ണക്കടത്തും ഡോളർ കടത്തും നിറഞ്ഞ അധോലോക ഭരണമാക്കിയ നായകൻ; ഇഷ്ടപ്പെട്ടവർക്ക് പിൻവാതിൽ നിയമനം പതിവാക്കിയത് ഒഴിവാക്കാൻ; പിണറായിയുടെ തുടർഭരണത്തെ എന്തുകൊണ്ട് ഭയപ്പെടുന്നു?മറുനാടന് ഡെസ്ക്4 April 2021 8:45 PM IST
KERALAMപിണറായിയെ ക്യാപ്റ്റനെന്ന് വിളിക്കുന്നതിൽ കൺഫ്യൂഷൻ വേണ്ട; ക്യാപ്റ്റനെന്നും രക്ഷകനെന്നും പിണറായി വിജയനെ വിളിക്കുന്നത് ജനങ്ങളാണെന്ന് മേഴ്സിക്കുട്ടിയമ്മസ്വന്തം ലേഖകൻ5 April 2021 11:52 AM IST
Politicsതലക്കനം വേണ്ടെന്ന് പറഞ്ഞ വാർത്താ സമ്മേളനത്തിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; ക്യാപ്റ്റന്റെ തല വെട്ടിമാറ്റിയത് പാർട്ടിയിലെ വിഭാഗീയതയോ? ആർ എസ് എസിനെതിരെ ആരോപണവുമായി എംവി ജയരാജനും; വില്ലനെ കണ്ടെത്താൻ സിസിടിവി പരിശോധനയിൽ പൊലീസുംമറുനാടന് മലയാളി5 April 2021 1:02 PM IST
SPECIAL REPORTവോട്ടു പിടിക്കാനായി മാസ്ക്ക് വലിച്ചെറിഞ്ഞു ചിരിച്ച മുഖവുമായി സ്ഥാനാർത്ഥികൾ; നേതാക്കളെ കാണാൻ ഇരമ്പിയാർത്ത് അണികൾ; കോവിഡ് അതിവേഗം പടരാൻ കാരണം തിരഞ്ഞെടുപ്പ് ചൂട് തന്നെ; പ്രതിദിന കോവിഡ് കണക്ക് പതിനായിരത്തിലെത്തിയേക്കുമെന്ന് ആശങ്കയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി.കൾ തുറക്കും; കൂട്ട വാക്സിനേഷനുമായി ആരോഗ്യ വകുപ്പുംമറുനാടന് മലയാളി10 April 2021 7:21 AM IST
Politicsമുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് കെ.ടി. ജലീൽ; ലോകായുക്തയ്ക്ക് കുരയ്ക്കാൻ മാത്രമല്ല കടിക്കാനും അധികാരം നൽകിയിട്ടുണ്ടെന്ന് പറഞ്ഞയാളാണ് പിണറായി; ലോകായുക്തയുടെ കടിയേറ്റ ജലീലിനെ പടിക്ക് പുറത്താക്കാൻ തയാറാകാത്തതെന്തെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻമറുനാടന് മലയാളി10 April 2021 5:17 PM IST
Politicsഇ കെ നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് പൊറുക്കില്ല; കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല? മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്; ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലമറുനാടന് മലയാളി12 April 2021 12:17 PM IST
KERALAMകോവിഡ് മുക്തനായ മുഖ്യമന്ത്രി ആശുപത്രി വിട്ടു; ഒരാഴ്ചത്തെ ക്വാറന്റീന് ശേഷം പൊതുരംഗത്ത് സജീവമാകുംമറുനാടന് മലയാളി14 April 2021 3:30 PM IST
Politicsകെ കെ രാഗേഷ് നിഴലുപോലെ നടക്കുന്ന അതീവ വിശ്വസ്തൻ; ശിവദാസൻ ഉന്നത നേതാവിന്റെ മരുമകൻ; ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ സിപിഎം വടക്കൻ മേഖലയിൽ നിന്നും ഇവരിൽ ആരെ പരിഗണിക്കും? മൻസുർ വധകേസിൽ ആരോപണ വിധേയനായ പനോളി വത്സന്റെ പേരും പരിഗണനയിൽ; സീറ്റ് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയെടുക്കുംഅനീഷ് കുമാർ15 April 2021 9:26 AM IST
SPECIAL REPORTകോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വി മുരളീധരൻ; നാലാം തീയതി മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചുവെങ്കിൽ എങ്ങനെ അദ്ദേഹം റോഡ് ഷോ നടത്തിയെന്നും കേന്ദ്രമന്ത്രി; മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ല, വിവാദങ്ങൾ അനാവശ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുംമറുനാടന് മലയാളി15 April 2021 11:11 AM IST
SPECIAL REPORTകോവിഡ് പോസിറ്റീവായ കമല നടന്നുവന്നത് ആൾക്കൂട്ടത്തിന് ഇടയിലൂടെ പിപിഇ കിറ്റ് ധരിക്കാതെ; സിനിമാ സ്റ്റൈലിൽ കാറിൽ കയറിയ പിണറായിക്കും ഭാര്യയ്ക്കും സല്യൂട്ട് അടിച്ചത് പ്രോട്ടോകോൾ ലംഘനം തടയേണ്ട മുതിർന്ന ഐപിഎസുകാരൻ; മെഡിക്കൽ കോളേജിലെ അധികാരികളും നോക്കു കുത്തികളായി; പിണറായിയും ഭാര്യയും ഉദ്യോഗസ്ഥരും ചെയ്തത് കേസെടുക്കേണ്ട കുറ്റംമറുനാടന് മലയാളി16 April 2021 6:42 AM IST
Politicsഉറപ്പാണ് എൽഡിഎഫ് എന്ന പ്രചാരണവാക്യം പൊലിക്കും; തുടർഭരണം കിട്ടുമെന്നും 80 സീറ്റിന് മുകളിൽ നേടിയേക്കുമെന്നും സിപിഎം; ഇടതുഅനുകൂല തരംഗം ഉണ്ടായാൽ സീറ്റുകൾ നൂറാകും; ബിജെപി വോട്ടുകൾ പലയിടത്തും നിർജീവമായെന്നും രാഹുലിന്റെയും പ്രിയങ്കയുടെയും റാലികൾ യുഡിഎഫിന് ഗുണം ചെയ്തെന്നും വിലയിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്മറുനാടന് മലയാളി16 April 2021 4:30 PM IST