Politicsബോംബ് പൊട്ടുന്നത് സിപിഎമ്മിനുള്ളിൽ; ഇ പി ജയരാജനോടും പി ജയരാജനോടും പിണറായി വിജയൻ കാണിച്ചത് അനീതി; പിണറായി സ്വന്തം നിഴലിനെ പോലും പേടിക്കുന്ന ഭീരു; പിണറായിയുടെ മകളുടെ സ്ഥാപനത്തിൽ റെയ്ഡ് നടക്കും; പൊട്ടുമെന്ന് മുഖ്യമന്ത്രി പ്രവചിച്ച ബോംബ് ഏതെന്ന് പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി31 March 2021 3:36 PM IST
Marketing Featureഇഡി കേസിൽ വിധി വോട്ടെടുപ്പിന് ശേഷമെന്ന ആശ്വാസം ഇടതുപക്ഷത്തിന്; ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയിൽ ഇഡി പോകുമെന്നും ഉറപ്പ്; കേന്ദ്ര ഏജൻസിക്കെതിരായ കേസിൽ പൊലീസിലെ വിയോജിപ്പും ചർച്ചകളിൽ; സന്ദീപിന്റെ മൊഴി എടുക്കൽ ഇനി നിർണ്ണായകം; രണ്ടും കൽപ്പിച്ച് പിണറായി സർക്കാർമറുനാടന് മലയാളി1 April 2021 7:44 AM IST
Marketing Featureഇഡിയും ക്രൈംബ്രാഞ്ച് ഏറ്റുമുട്ടുമ്പോൾ നഷ്ടം പൊതുഖജനാവിന് മാത്രം; രാഷ്ട്രീയ ഏറ്റുമുട്ടലിനായി അന്വേഷണ ഏജൻസിയേയും നിയമസംവിധാനത്തെയും ഉപയോഗിക്കുമ്പോൾ ചർച്ചയാകുന്നത് അനാവശ്യ കാശ് ചെലവാക്കലിന്റെ പ്രസക്തി; നിയമപരമായ ചട്ടക്കൂട്ടിൽ പ്രവർത്തിക്കാൻ അന്വേഷണ ഏജൻസികൾക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്മറുനാടന് മലയാളി2 April 2021 7:41 AM IST
SPECIAL REPORTകണ്ണൂർ വിമാനത്താവളത്തിൽ അദാനി എത്തിയത് മുഖ്യമന്ത്രിയെ കാണാനാണോ ? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് മുല്ലപ്പള്ളി; ഗൗതം അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയെന്ന് സംശയിക്കുന്നതായി പ്രേമചന്ദ്രനും; ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ ചർച്ച പുതിയ ദിശയിൽ; കെ എസ് ഇ ബി എല്ലാം നിഷേധിക്കുമ്പോഴും വിവാദം തുടരുന്നുമറുനാടന് മലയാളി2 April 2021 1:40 PM IST
KERALAMപാർട്ടിയിൽ ക്യാപ്റ്റനില്ല, അങ്ങനെ ഒരു വിശേഷണം മുഖ്യമന്ത്രിക്ക് പാർട്ടി നൽകിയിട്ടുമില്ല; എല്ലാവരും സഖാക്കന്മാർ; പിണറായി വിജയനെ ക്യാപ്ടനാക്കിയ പ്രചരണത്തെ കുറിച്ച് കോടിയേരിമറുനാടന് മലയാളി2 April 2021 3:50 PM IST
Politicsപ്രചരണത്തിന്റെ അന്ത്യഘട്ടത്തിൽ പിണറായിയിലെ 'ക്യാപ്റ്റനെ' തള്ളിപ്പറഞ്ഞ് കോടിയേരി; ടി പി വധം ചർച്ചയാകുമെന്ന് പറഞ്ഞ് കുത്തുവാക്കും; മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ ഇ പി ജയരാജനും അങ്കക്കലിയിൽ; വ്യക്തിപൂജ ആരോപണത്തിൽ വഴിമുടക്കിയ പിണറായിയോട് നീരസത്തിൽ പി ജയരാജനും; സിപിഎം കണ്ണൂർ ലോബിയിൽ പിണറായിക്കെതിരെ പടയൊരുക്കമോ?മറുനാടന് മലയാളി2 April 2021 6:57 PM IST
Politicsകേരള ചരിത്രത്തിലെ പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ; അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു; കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികൾ; മുഖ്യമന്ത്രിക്കെതിരെ കുറ്റപത്രവുമായി രമേശ് ചെന്നിത്തലമറുനാടന് മലയാളി2 April 2021 9:10 PM IST
SPECIAL REPORTപിണറായിയേയും എംഎം മണിയേയും കെഎസ്ഇബിയേയും കുടുക്കിലാക്കി വീണ്ടും ചെന്നിത്തല; അദാനിയുമായി ഇലക്ട്രിസ്റ്റ് ബോർഡ് കരാറുണ്ടാക്കിയതിന് തെളിവായി ഡയറക്ടർ ബോർഡ് മിനിട്‌സ്; ഏപ്രിലിലും മേയിലും കേരളം പ്രകാശ പൂരിതമാകുന്നത് മോദിയുടെ കൂട്ടുകാരന്റെ വൈദ്യുതിയിൽ; ആഴക്കടലിന് ശേഷം ചെന്നിത്തല പൊട്ടിച്ചത് അഴിമതി ബോംബോ? രേഖകളിൽ കെ എസ് ഇ ബി പ്രതിക്കൂട്ടിൽമറുനാടന് മലയാളി3 April 2021 9:24 AM IST
KERALAMമോദി ശരണം വിളിച്ചത് പഴയ കാര്യങ്ങൾ ഇപ്പോൾ ഓർമ്മ വന്നതുകൊണ്ട്; പ്രതിപക്ഷ നേതാവ് പറയുന്നത് പച്ച നുണയെന്ന് മുഖ്യമന്ത്രി; ക്യാപ്റ്റൻ വിളിയിൽ ആശയം കുഴപ്പമുണ്ടാക്കാൻ കഴിയില്ലെന്ന് പിണറായിസ്വന്തം ലേഖകൻ3 April 2021 11:47 AM IST
Politics'ഈ പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്.. പാർട്ടിയാണ് ക്യാപ്റ്റൻ'; മുഖ്യമന്ത്രിയെ കുത്തി പി ജയരാജൻ; വ്യക്തിപൂജാ വിവാദം വീണ്ടും ചർച്ചയാകവേ 'രണ്ടാം പിണറായി സർക്കാർ' എന്ന മുദ്രാവാക്യം 'രണ്ടാം എൽഡിഎഫ് സർക്കാർ' എന്ന് തിരുത്തും; സിപിഎമ്മിനും മുകളിൽ വളർന്ന പിണറായിയെ തിരുത്താൻ ഉറപ്പിച്ചു നേതാക്കൾമറുനാടന് മലയാളി3 April 2021 1:48 PM IST
Politicsവ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യാറില്ല; അഗ്‌നിപരീക്ഷണങ്ങളിൽ പാർട്ടിയെ നയിച്ചയാളാണ്, പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം; 'ക്യാപ്റ്റൻ' വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് എം എ ബേബി; ക്യാപ്റ്റൻ വിളി മുഖ്യമന്ത്രിക്കുള്ള അംഗീകാരമെന്ന് പറഞ്ഞ് പിന്തുണച്ച് എ വിജയരാഘവനുംമറുനാടന് മലയാളി3 April 2021 3:52 PM IST
KERALAMഞങ്ങൾ പിണറായിയെ സഖാവെന്നാണ് വിളിക്കാറ്; ക്യാപ്റ്റൻ പരാമർശം കമ്യൂണിസ്റ്റുകാർക്കില്ല; ക്യാപ്റ്റൻ വിളിയെക്കുറിച്ച് വിളിക്കുന്നവരോട് ചോദിക്കണ: വ്യക്തിപൂജാ വിവാദത്തിൽ കാനത്തിന്റെ പ്രതികരണംമറുനാടന് മലയാളി3 April 2021 5:49 PM IST